Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right‘ഇ​സ്ദാ’ സൗ​ഹൃ​ദ...

‘ഇ​സ്ദാ’ സൗ​ഹൃ​ദ ക്രി​ക്ക​റ്റ് മ​ത്സ​രം ഇ​ന്ന്​

text_fields
bookmark_border
‘ഇ​സ്ദാ’ സൗ​ഹൃ​ദ ക്രി​ക്ക​റ്റ് മ​ത്സ​രം ഇ​ന്ന്​
cancel
Listen to this Article

ദു​ബൈ: പ​യ്യ​ന്നൂ​രി​ലെ പ്ര​ശ​സ്ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​മാ​യ ഐ.​എ​സ്.​ഡി ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഘ​ട​ന​യാ​യ ‘ഇ​സ്ദ’ (ഐ.​എ​സ്.​ഡി അ​ലൂ​മ്നി അ​സോ​സി​യേ​ഷ​ൻ)​യു​ടെ സൗ​ഹൃ​ദ ക്രി​ക്ക​റ്റ് മ​ത്സ​രം ദു​ബൈ അ​ബൂ ഹൈ​ൽ ഗ്രൗ​ണ്ടി​ൽ ഞാ​യ​റാ​ഴ്​​ച ന​ട​ക്കും.

ദു​ബൈ​യി​ലെ​യും പ​രി​സ​ര​ത്തെ​യും സൗ​ഹൃ​ദ ബ​ന്ധ​ങ്ങ​ൾ പു​തു​ക്കി​ക്കൊ​ണ്ട്, വി​വി​ധ ബാ​ച്ചു​ക​ൾ സം​ഖ്യ​മാ​യാ​ണ്​ ക്രി​ക്ക​റ്റ് മാ​മാ​ങ്ക​ത്തി​ന് കൈ​കോ​ർ​ക്കു​ന്ന​ത്. പ​ത്തി​ല​ധി​കം അ​ലൂ​മ്നി ബാ​ച്ചു​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന ക്രി​ക്ക​റ്റ് മ​ത്സ​ര​ത്തി​ൽ അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ളും കു​ടും​ബാം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:todayCricket matchUAE
News Summary - 'Isda' friendly cricket match today
Next Story