Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഐ.എസ്.സി-യു.എ.ഇ ഓപണ്‍...

ഐ.എസ്.സി-യു.എ.ഇ ഓപണ്‍ യൂത്ത് ഫെസ്റ്റ് 20 മുതല്‍

text_fields
bookmark_border
ഐ.എസ്.സി-യു.എ.ഇ ഓപണ്‍ യൂത്ത് ഫെസ്റ്റ് 20 മുതല്‍
cancel
camera_alt

ഇ​ന്ത്യ സോ​ഷ്യ​ല്‍ ആ​ൻ​ഡ് ക​ള്‍ച​റ​ല്‍ സെ​ന്‍റ​ര്‍ അ​ബൂ​ദ​ബി​യി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന ഐ.​എ​സ്.​സി-​യു.​എ.​ഇ ഓ​പ​ണ്‍ യൂ​ത്ത് ഫെ​സ്റ്റി​വ​ല്‍ സം​ബ​ന്ധി​ച്ച് ഭാ​ര​വാ​ഹി​ക​ള്‍ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ വി​ശ​ദീ​ക​രി​ക്കു​ന്നു

അ​ബൂ​ദ​ബി: ഇ​ന്ത്യ സോ​ഷ്യ​ല്‍ ആ​ൻ​ഡ്​ ക​ള്‍ച​റ​ല്‍ സെ​ന്‍റ​ര്‍ അ​ബൂ​ദ​ബി​യി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന ഐ.​എ​സ്.​സി-​യു.​എ.​ഇ ഓ​പ​ണ്‍ യൂ​ത്ത് ഫെ​സ്റ്റി​വ​ല്‍ ഈ ​മാ​സം 20 മു​ത​ൽ 22 വ​രെ ന​ട​ക്കും. ഫെ​സ്റ്റി​വ​ലി​ല്‍ വി​വി​ധ ക​ലാ​വി​ഭാ​ഗ​ങ്ങ​ളി​ലാ​യി നാ​നൂ​റോ​ളം പേ​ര്‍ പ​ങ്കെ​ടു​ക്കു​മെ​ന്ന് ഐ.​എ​സ്.​സി ഭാ​ര​വാ​ഹി​ക​ള്‍ വാ​ര്‍ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. കി​ഡ്‌​സ് (3-6 വ​യ​സ്സ്), സ​ബ് ജൂ​നി​യ​ര്‍ (7-9 വ​യ​സ്സ്), ജൂ​നി​യ​ര്‍ (10-12 വ​യ​സ്സ്), സീ​നി​യ​ര്‍ (13-15 വ​യ​സ്സ്), സൂ​പ്പ​ര്‍ സീ​നി​യ​ര്‍ (16-18 വ​യ​സ്സ്) എ​ന്നി​ങ്ങ​നെ അ​ഞ്ച് കാ​റ്റ​ഗ​റി​യി​ലാ​ണ് മ​ത്സ​ര​ങ്ങ​ള്‍.

ഇ​ന്ത്യ​യു​ടെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ല്‍നി​ന്നു​ള്ള ക​ലാ​പ്ര​തി​ഭ​ക​ള്‍ മാ​റ്റു​ര​ക്കു​ന്ന മ​ത്സ​ര​ങ്ങ​ള്‍ക്കാ​യി ഐ.​എ​സ്.​സി അ​ഞ്ച് വേ​ദി​ക​ളാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഭര​ത​നാ​ട്യം, മോ​ഹി​നി​യാ​ട്ടം, കു​ച്ചി​പ്പു​ടി, ഫോ​ക് ഡാ​ന്‍സ്, ഒ​ഡീ​സി, സെ​മി ക്ലാ​സി​ക്ക​ല്‍ ഡാ​ന്‍സു​ക​ളും ക​ര്‍ണാ​ട്ടി​ക്, ഹി​ന്ദു​സ്ഥാ​നി, ല​ളി​ത​ഗാ​നം, സി​നി​മ ഗാ​ന​ങ്ങ​ള്‍, വാ​ദ്യോ​പ​ക​ര​ണ സം​ഗീ​തം, മോ​ണോ ആ​ക്ട്, ഫാ​ന്‍സി ഡ്ര​സ്, ഡ്രോ​യി​ങ്, പെ​യി​ന്‍റി​ങ് തു​ട​ങ്ങി​യ​വ​യാ​ണ് മ​ത്സ​ര​യി​ന​ങ്ങ​ള്‍.

വാ​ര്‍ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ ഐ.​എ​സ്.​സി പ്ര​സി​ഡ​ന്‍റ്​ ഡി. ​ന​ട​രാ​ജ​ന്‍, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി. ​സ​ത്യ​ബാ​ബു, ട്ര​ഷ​റ​ര്‍ ലിം​സ​ണ്‍ കെ. ​ജേ​ക്ക​ബ്, ലി​റ്റ​റ​റി സെ​ക്ര​ട്ട​റി ദീ​പ​ക് കു​മാ​ര്‍ ഡാ​ഷ്, ഭാ​വ​ന്‍സ് സ്‌​കൂ​ള്‍ ചെ​യ​ര്‍മാ​ന്‍ സൂ​ര​ജ് രാ​മ​ച​ന്ദ്ര​ന്‍, മെ​ഡി​യോ​ര്‍ ആ​ൻ​ഡ് എ​ല്‍.​എ​ല്‍.​എ​ച്ച് ഹോ​സ്പി​റ്റ​ല്‍ ഓ​പ​റേ​ഷ​ന്‍സ് ഡ​യ​റ​ക്ട​ര്‍ ഡോ. ​ന​വീ​ന്‍ ഹൂ​ദ് അ​ലി, അ​ഹ​ല്യ ബി​സി​ന​സ് ഡെ​വ​ല​പ്‌​മെ​ന്‍റ്​ മാ​നേ​ജ​ര്‍ ഹ​രി​പ്ര​സാ​ദ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Youth FestUAEI.S.C
News Summary - I.S.C-U.A.E Youth Fest
Next Story