ഐ.എസ്.സി ഭാരവാഹികൾ
text_fieldsജോണ്‍ പി.വര്‍ഗീസ്, പ്രദീപ് കുമാര്‍ വി,
ദിലീപ് കുമാര്‍ മുണ്ടയാട്
അബൂദബി: എമിറേറ്റിലെ ഇന്ത്യ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്‍റര്‍ (ഐ.എസ്.സി.) 2023ലേക്കുള്ള മാനേജിംങ് കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. മിനിസ്ട്രി കമ്മ്യൂണിറ്റി ഡെവലപ്മെന്‍റ് ആൻഡ് ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് കമ്മ്യൂണിറ്റി ഡെവലപ്മെന്‍റ് മന്ത്രാലയത്തിന്‍റെ മേല്‍നോട്ടത്തിലായിരുന്നു തിരഞ്ഞെടുപ്പ്. 561 അംഗങ്ങള്‍ വോട്ട് രേഖപ്പെടുത്തി.
ഭാരവാഹികള്‍: ജോണ്‍ പി.വര്‍ഗീസ്, (പ്രസിഡന്‍റ്), പ്രദീപ് കുമാര്‍ വി, (ജനറല്‍ സെക്രട്ടറി), ദിലീപ് കുമാര്‍ മുണ്ടയാട്, (ട്രഷറര്‍), റെജി ഉലഹന്നാന്‍, (വൈസ് പ്രസിഡന്‍റ്), ജോര്‍ജ്ജ് മാത്യു മനോജ്, (അസി. ജനറല്‍ സെക്രട്ടറി), ജിബിന്‍ എബ്രഹാം മാത്യു, (അസി. ട്രഷറര്‍), അനില്‍കുമാര്‍ (എന്റര്‍ടൈന്‍മെന്‍റ് സെക്രട്ടറി), ഗോപാല്‍ സിദ്ദുല, ( ലിറ്റററി സെക്രട്ടറി), അനീഷ് ജോണ്‍, (സ്‌പോര്‍ട്‌സ് സെക്രട്ടറി), ശ്രീനിവാസ് എട്ടിറെഡ്ഡി, (സെക്രട്ടറി സൗത്തേണ്‍ റീജിയന്‍), അലോക് തുതേജ, (ഓഡിറ്റര്‍).
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

