Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഐ.​എ​സ്.​സി...

ഐ.​എ​സ്.​സി തി​രു​വാ​തി​ര മ​ത്സ​ര വി​ജ​യി​ക​ൾ

text_fields
bookmark_border
ഐ.​എ​സ്.​സി തി​രു​വാ​തി​ര മ​ത്സ​ര വി​ജ​യി​ക​ൾ
cancel
camera_alt

ഇ​ന്ത്യ സോ​ഷ്യ​ൽ ആ​ൻ​ഡ് ക​ൾ​ച​റ​ൽ സെ​ന്റ​ർ സം​ഘ​ടി​പ്പി​ച്ച തി​രു​വാ​തി​ര മ​ത്സ​ര​ത്തി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി​യ കേ​ര​ള സോ​ഷ്യ​ൽ സെ​ന്റ​ർ വ​നി​ത വി​ഭാ​ഗം ടീം

അ​ബൂ​ദ​ബി: ഇ​ന്ത്യ സോ​ഷ്യ​ൽ ആ​ൻ​ഡ് ക​ൾ​ച​റ​ൽ സെ​ന്റ​ർ സം​ഘ​ടി​പ്പി​ച്ച തി​രു​വാ​തി​ര മ​ത്സ​ര​ത്തി​ൽ കേ​ര​ള സോ​ഷ്യ​ൽ സെ​ന്റ​ർ വ​നി​ത വി​ഭാ​ഗം ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. യു.​എ.​ഇ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള ആ​റു ടീ​മു​ക​ളാ​ണ് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. നൃ​ത്താ​ധ്യാ​പ​ക​ൻ ഗ​ഫൂ​ർ വ​ട​ക​ര​യാ​ണ് കേ​ര​ള സോ​ഷ്യ​ൽ സെ​ന്റ​റി​നു​വേ​ണ്ടി തി​രു​വാ​തി​ര പ​രി​ശീ​ലി​പ്പി​ച്ച​ത്. വി​ജ​യി​ക​ളെ കേ​ര​ള സോ​ഷ്യ​ൽ സെ​ന്റ​ർ പ്ര​സി​ഡ​ന്റ് എ.​കെ. ബീ​രാ​ൻ കു​ട്ടി, വ​നി​ത വി​ഭാ​ഗം ആ​ക്ടി​ങ്​ ക​ൺ​വീ​ന​ർ​മാ​രാ​യ ചി​ത്ര ശ്രീ​വ​ത്സ​ൻ, ഷ​ൽ​മ സു​രേ​ഷ്, ക​ലാ​വി​ഭാ​ഗം സെ​ക്ര​ട്ട​റി ല​തീ​ഷ് ശ​ങ്ക​ർ എ​ന്നി​വ​ർ അ​ഭി​ന​ന്ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ThiruvathiraISC
News Summary - ISC-Thiruvathira-Match-Winners
Next Story