Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഐ.​എ​സ്.​സി...

ഐ.​എ​സ്.​സി ഭാ​ര​വാ​ഹി​ക​ൾ ചു​മ​ത​ല​യേ​റ്റു

text_fields
bookmark_border
ഐ.​എ​സ്.​സി ഭാ​ര​വാ​ഹി​ക​ൾ ചു​മ​ത​ല​യേ​റ്റു
cancel
camera_alt

ഇ​ന്ത്യ സോ​ഷ്യ​ല്‍ ആ​ൻ​ഡ്​ ക​ള്‍ച്ച​റ​ല്‍ സെ​ന്‍റ​ര്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ള്‍ സ്ഥാ​ന​മേ​റ്റ​പ്പോ​ള്‍

അ​ബൂ​ദ​ബി: ഇ​ന്ത്യ സോ​ഷ്യ​ല്‍ ആ​ൻ​ഡ്​​ ക​ള്‍ച്ച​റ​ല്‍ സെ​ന്‍റ​റി​ന്‍റെ (ഐ.​എ​സ്.​സി) പു​തി​യ ഭാ​ര​വാ​ഹി​ക​ള്‍ സ്ഥാ​ന​മേ​റ്റു. പു​തി​യ പ്ര​സി​ഡ​ന്‍റ്​ ജ​യ​റാം റാ​യ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഐ.​എ​സ്.​സി. ര​ക്ഷാ​ധി​കാ​രി ഗ​വ​ര്‍ണ​റും എ​സ്.​എ​ഫ്.​സി ഗ്രൂ​പ്പ് ചെ​യ​ര്‍മാ​നും മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​റു​മാ​യ കെ. ​മു​ര​ളീ​ധ​ര​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പു​തി​യ മാ​നേ​ജി​ങ് ക​മ്മി​റ്റി വൈ​വി​ധ്യ​മാ​ര്‍ന്ന പ​രി​പാ​ടി​ക​ളാ​ണ്​ ഈ ​വ​ർ​ഷം ആ​സൂ​ത്ര​ണം ചെ​യ്തി​രി​ക്കു​ന്ന​തെ​ന്ന്​ ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. ര​ണ്ടു രാ​ജ്യ​ങ്ങ​ളു​ടെ സം​സ്‌​കാ​ര​ങ്ങ​ളെ പ്ര​ദ​ര്‍ശി​പ്പി​ക്കു​ന്ന​തി​നാ​യി ഇ​ന്തോ-​അ​റ​ബ് ഫെ​സ്റ്റി​വ​ൽ സം​ഘ​ടി​പ്പി​ക്കും. ച​ട​ങ്ങി​ൽ വൈ​ഷ്ണ​വ് വി​ഷ്ണു, റി​യാ​സ് ഖാ​ദ​ര്‍ എ​ന്നി​വ​രു​ടെ സം​ഗീ​ത പ​രി​പാ​ടി​യും അ​ര​ങ്ങേ​റി. അ​ഞ്ഞൂ​റി​ല​ധി​കം ഐ.​എ​സ്.​സി. അം​ഗ​ങ്ങ​ളും കു​ടും​ബാം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ത്തു. സെ​ക്ര​ട്ട​റി രാ​ജേ​ഷ് ശ്രീ​ധ​ര​ന്‍, അ​രു​ണ്‍ ആ​ന്‍ഡ്രൂ വ​ര്‍ഗീ​സ് (വി​നോ​ദ വി​ഭാ​ഗം സെ​ക്ര​ട്ട​റി), സു​ജി​ത് മൂ​ര്‍ക്കോ​ത്ത് (വൈ. ​പ്ര​സി) എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:I.S.C.
News Summary - I.S.C. office bearers
Next Story