Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഐ.​എ​സ്.​സി ഫു​ജൈ​റ...

ഐ.​എ​സ്.​സി ഫു​ജൈ​റ ഭൂ​ക​മ്പ ദു​രി​താ​ശ്വാ​സ സ​ഹാ​യം കൈ​മാ​റി

text_fields
bookmark_border
ഐ.​എ​സ്.​സി ഫു​ജൈ​റ ഭൂ​ക​മ്പ ദു​രി​താ​ശ്വാ​സ സ​ഹാ​യം കൈ​മാ​റി
cancel
camera_alt

ഐ.​എ​സ്.​സി ഫു​ജൈ​റ ഭൂ​ക​മ്പ ദു​രി​താ​ശ്വാ​സ സ​ഹാ​യം കൈ​മാ​റു​ന്നു

ഫു​ജൈ​റ: തു​ര്‍ക്കി​യ, സി​റി​യ ഭൂ​ച​ല​ന​ത്തി​ല്‍ സ​ർ​വ​തും ന​ഷ്ട​പ്പെ​ട്ട​വ​ര്‍ക്കു​വേ​ണ്ടി ഫു​ജൈ​റ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് റെ​ഡ് ക്ര​സ​ന്‍റ്​ മു​ഖേ​ന സ​ഹാ​യം കൈ​മാ​റി. അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളും ഭ​ക്ഷ്യ​വ​സ്തു​ക്ക​ളും അ​ട​ങ്ങു​ന്ന നൂ​റോ​ളം കാ​ർ​ട്ടൂ​ൺ അ​വ​ശ്യ സാ​ധ​ന​ങ്ങ​ളാ​ണ് ഫു​ജൈ​റ ഐ.​എ​സ്.​സി ശേ​ഖ​രി​ക്കു​ക​യും റെ​ഡ് ക്ര​സ​ന്‍റ്​ മു​ഖേ​ന ദു​രി​ത​ബാ​ധി​ത​ര്‍ക്ക് അ​യ​ക്കു​ക​യും ചെ​യ്ത​ത്.

ഐ.​എ​സ്.​സി അ​ഡ്വൈ​സ​ർ ഡോ. ​പു​ത്തൂ​ർ റ​ഹ്മാ​ൻ, പ്ര​സി​ഡ​ന്‍റ്​ നാ​സി​റു​ദ്ദീ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് റെ​ഡ് ക്ര​സ​ന്‍റ്​ മേ​ധാ​വി അ​ബ്ദു​ല്ല സ​ഈ​ദ്‌ ദ​ൻ​ഹാ​നി​ക്ക് കൈ​മാ​റി. ഐ.​എ​സ്.​സി​യു​ടെ ഉ​ദ്യ​മ​ത്തെ അ​ബ്ദു​ല്ല സ​ഈ​ദ്‌ ദ​ൻ​ഹാ​നി പ്ര​ത്യേ​കം അ​ഭി​ന​ന്ദി​ച്ചു. കു​ട്ടി​ക​ള്‍ക്കും മു​തി​ര്‍ന്ന​വ​ര്‍ക്കു​മു​ള്ള വ​സ്ത്ര​ങ്ങ​ള്‍, ക​മ്പി​ളി​പ്പു​ത​പ്പു​ക​ള്‍, കേ​ടാ​വാ​ത്ത ഭ​ക്ഷ്യ​വ​സ്തു​ക്ക​ള്‍, നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ള്‍, സ്ത്രീ​ക​ള്‍ക്കും കു​ട്ടി​ക​ള്‍ക്കും വേ​ണ്ട അ​വ​ശ്യ​വ​സ്തു​ക്ക​ള്‍ തു​ട​ങ്ങി മു​ഴു​വ​ന്‍ വ​സ്തു​ക്ക​ളും കൈ​മാ​റി​യ പെ​ട്ടി​ക​ളി​ലു​ണ്ട്.

ഐ.​എ​സ്.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​ദീ​പ് കു​മാ​ർ, ട്ര​ഷ​റ​ർ വി.​എം. സി​റാ​ജ്, സ​ഹ​ഭാ​ര​വാ​ഹി​ക​ളാ​യ സ​ഞ്ജീ​വ് മേ​നോ​ൻ, ഒ​ള​ക​ര അ​ബ്ദു​ൽ മ​നാ​ഫ്, അ​ബ്ദു​ൽ ജ​ലീ​ൽ, അ​ഡ്വ. മു​ഹ​മ്മ​ദ​ലി, വി.​എ​സ്. സു​ഭാ​ഷ്‌, ജോ​ജി മ​ണ്ഡ​പ​ത്തി​ൽ, അ​നീ​ഷ് ആ​ന്‍റ​ണി, അ​ബ്ദു​ല്ല കൊ​ട​പ്പ​ന തു​ട​ങ്ങി​യ​വ​രും സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ISCearthquake relief fund
News Summary - ISC handedover Fujairah earthquake relief fund
Next Story