Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഐ.​എ​സ്.​സി...

ഐ.​എ​സ്.​സി ഭി​ന്ന​ശേ​ഷി സം​ഗ​മ​ത്തി​ന്​ റെ​ക്കോ​ഡ്​ നേ​ട്ടം

text_fields
bookmark_border
ഐ.​എ​സ്.​സി ഭി​ന്ന​ശേ​ഷി സം​ഗ​മ​ത്തി​ന്​ റെ​ക്കോ​ഡ്​ നേ​ട്ടം
cancel
camera_alt

‘എ​ബി​ലി​റ്റി ഫോ​ക്ക​സ്ഡ് നോ​ണ്‍-​സ്റ്റോ​പ് എ​ക്‌​സ്ട്രാ ഓ​ര്‍ഡി​ന​റി എ​ക്‌​സ​ല​ന്‍സ് കോ​ണ്‍ക്ലേ​വ്’ ഐ​ന്‍സ്റ്റീ​ന്‍ വേ​ള്‍ഡ് റെ​ക്കോ​ഡ്​​സി​ന്‍റെ ലോ​ക റെ​ക്കോ​ഡ്​ സ്വീ​ക​രി​ക്കു​ന്നു

Listen to this Article

അ​ബൂ​ദ​ബി: ഐ.​എ​സ്.​സി വ​നി​ത വി​ഭാ​ഗം അ​ബൂ​ദ​ബി​യി​ല്‍ ഭി​ന്ന​ശേ​ഷി​ക്കാ​ര്‍ക്കാ​യി സം​ഘ​ടി​പ്പി​ച്ച സം​ഗ​മ​ത്തി​ന് ലോ​ക റെ​ക്കോ​ഡ്. ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ളു​ടെ ക​ഴി​വു​ക​ള്‍ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി സം​ഘ​ടി​പ്പി​ച്ച ‘എ​ബി​ലി​റ്റി ഫോ​ക്ക​സ്ഡ് നോ​ണ്‍-​സ്റ്റോ​പ് എ​ക്‌​സ്ട്രാ ഓ​ര്‍ഡി​ന​റി എ​ക്‌​സ​ല​ന്‍സ് കോ​ണ്‍ക്ലേ​വ്’ ആ​ണ് റെ​ക്കോ​ഡ് നേ​ട്ട​ത്തി​ന് കാ​ര​ണ​മാ​യ​ത്.

ഐ​ന്‍സ്റ്റീ​ന്‍ വേ​ള്‍ഡ് റെ​ക്കോ​ഡ്​​സി​ന്‍റെ ലോ​ക റെ​ക്കോ​ഡ്​ അം​ഗീ​കാ​ര​മാ​ണ് പ​രി​പാ​ടി​ക്ക് ല​ഭി​ച്ച​ത്. ഫെ​ബ്രു​വ​രി ആ​റി​ന് ന​ട​ന്ന സം​ഗ​മ​ത്തി​ല്‍ 250 ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ളാ​ണ് പ​ങ്കെ​ടു​ത്ത​ത്.

ഐ.​എ​സ്.​സി അ​ബൂ​ദ​ബി പ്ര​സി​ഡ​ന്‍റ്​ ജ​യ​ച​ന്ദ്ര​ന്‍ നാ​യ​ര്‍, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി. ​സ​ത്യ​ബാ​ബു, വൈ​സ് പ്ര​സി​ഡ​ന്‍റ്​ വി.​കെ ഷാ​ജി തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു. ഐ.​എ​സ്.​സി മാ​നേ​ജ്മെ​ന്‍റ്​ ക​മ്മി​റ്റി, ഐ.​ഡ​ബ്ല്യു.​എ​ഫ് ക​ണ്‍വീ​ന​ര്‍ ഡോ. ​ശ്രീ​ദേ​വി ശി​വാ​ന​ന്ദ​ത്തി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലു​ള്ള മി​ക​വു​റ്റ ഏ​കോ​പ​ന​മാ​ണ് ഈ ​ലോ​ക റെ​ക്കോ​ഡ്​ നേ​ട്ട​ത്തി​ന് സ​ഹാ​യി​ച്ച​തെ​ന്ന് സം​ഘാ​ട​ക​ര്‍ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsUAEgulfnewsmalayalam
News Summary - ISC Bhinnasheshi Sangam achieves record
Next Story