Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഐ.എസ്.സി ബാഡ്മിന്‍റണ്‍...

ഐ.എസ്.സി ബാഡ്മിന്‍റണ്‍ ചാമ്പ്യന്‍ഷിപ് ആരംഭിച്ചു

text_fields
bookmark_border
badminton
cancel


അ​ബൂ​ദ​ബി: ഇ​ന്ത്യാ സോ​ഷ്യ​ല്‍ ആ​ന്‍ഡ് ക​ള്‍ച​റ​ല്‍ സെ​ന്‍റ​ര്‍ (ഐ.​എ​സ്.​സി.) സം​ഘ​ടി​പ്പി​ക്കു​ന്ന 46ാമ​ത് ഐ.​എ​സ്.​സി അ​പെ​ക്‌​സ് ബാ​ഡ്മി​ന്‍റ​ണ്‍ ഗോ​ള്‍ഡ് ചാ​മ്പ്യ​ന്‍ഷി​പ് ജ​നു​വ​രി 21വ​രെ ന​ട​ക്കും. ജൂ​നി​യ​ര്‍, സീ​നി​യ​ര്‍, എ​ലീ​റ്റ് വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ഇ​ന്ത്യ ഉ​ള്‍പ്പെ​ടെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ല്‍നി​ന്നു​ള്ള 30 രാ​ജ്യാ​ന്ത​ര താ​ര​ങ്ങ​ൾ പ​ങ്കെ​ടു​ക്കും. യു.​എ.​ഇ ബാ​ഡ്മി​ന്‍റ​ണ്‍ ഫെ​ഡ​റേ​ഷ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ഗോ​ള്‍ഡ് കാ​റ്റ​ഗ​റി വി​ഭാ​ഗം മ​ത്സ​ര​വും ഇ​തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ്​ ജോ​ണ്‍ പി. ​വ​ര്‍ഗീ​സ് പ​റ​ഞ്ഞു.

20 വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ജൂ​നി​യ​ര്‍ താ​ര​ങ്ങ​ളും 15 ഇ​ന​ങ്ങ​ളി​ലാ​യി സീ​നി​യ​ര്‍ താ​ര​ങ്ങ​ളും മാ​റ്റു​ര​ക്കും. 70,000 ദി​ര്‍ഹ​ത്തി​ന്‍റെ സ​മ്മാ​ന​ങ്ങ​ളാ​ണ് ജേ​താ​ക്ക​ളെ കാ​ത്തി​രി​ക്കു​ന്ന​ത്. വാ​ര്‍ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ പ്ര​സി​ഡ​ന്‍റ്​ ജോ​ണ്‍ പി. ​വ​ര്‍ഗീ​സ്, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വി. ​പ്ര​ദീ​പ്കു​മാ​ര്‍, ട്ര​ഷ​റ​ര്‍ ദി​ലീ​പ് കു​മാ​ര്‍, സ്‌​പോ​ര്‍ട്‌​സ് സെ​ക്ര​ട്ട​റി അ​നീ​ഷ് ജോ​ണ്‍, ബാ​ഡ്മി​ന്റ​ണ്‍ സെ​ക്ര​ട്ട​റി നൗ​ഷാ​ദ് അ​ബൂ​ബ​ക്ക​ര്‍, പി.​എ. ഹി​ഷാം, ഡോ. ​അ​ന്‍സാ​രി വാ​ഹി​ദ്, എം.​പി. രാ​ജേ​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:abudhabiBadminton Championship
News Summary - ISC Badminton Championship has started
Next Story