Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഎ​മി​റേ​റ്റ്​​സ്​ ഐ​ഡി...

എ​മി​റേ​റ്റ്​​സ്​ ഐ​ഡി സൗ​ജ​ന്യ​മാ​യി ല​ഭി​ക്കു​മോ? വി​ശ​ദീ​ക​ര​ണ​വു​മാ​യി അ​ധി​കൃ​ത​ർ

text_fields
bookmark_border
emirates ID
cancel

ദു​ബൈ: ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ലെ പൗ​ര​ന്മാ​ർ​ക്ക്​ എ​മി​റേ​റ്റ്​​സ്​ ഐ​ഡി സൗ​ജ​ന്യ​മാ​യി ല​ഭി​ക്കു​മെ​ന്ന പ്ര​ചാ​ര​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്ന്​ യു.​എ.​ഇ ഫെ​ഡ​റ​ൽ അ​തോ​റി​റ്റി ഫോ​ർ ഐ​ഡ​ന്‍റി​റ്റി, സി​റ്റി​സ​ൺ​ഷി​പ്, ക​സ്റ്റം​സ്​ ആ​ൻ​ഡ്​ പോ​ർ​ട്ട്​ സെ​ക്യൂ​രി​റ്റി വി​ഭാ​ഗം അ​റി​യി​ച്ചു.

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ന​ട​ക്കു​ന്ന പ്ര​ചാ​ര​ണ​ത്തി​നെ​തി​രെ ട്വി​റ്റ​ർ പോ​സ്റ്റി​ലൂ​ടെ​യാ​ണ്​ അ​ധി​കൃ​ത​ർ വി​ശ​ദീ​ക​ര​ണം ന​ൽ​കി​യ​ത്. എ​മി​റേ​റ്റ്​​സ്​ ഐ​ഡി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ഴ​യ നി​ബ​ന്ധ​ന​ക​ൾ തു​ട​രും. ഇ​ക്കാ​ര്യ​ത്തി​ൽ മാ​റ്റ​മി​ല്ല. തെ​റ്റാ​യ പ്ര​ചാ​ര​ണ​ങ്ങ​ളെ അ​വ​ഗ​ണി​ക്ക​ണ​മെ​ന്നും ഔ​ദ്യോ​ഗി​ക വി​വ​ര​ങ്ങ​ൾ മാ​ത്ര​മേ ആ​ശ്ര​യി​ക്കാ​വൂ എ​ന്നും അ​വ​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:emirates IDExplanationFederal Authority
News Summary - Is Emirates ID available for free- Authorities with explanation
Next Story