Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇറാനിലേക്കും...

ഇറാനിലേക്കും തായ്​ലൻഡിലേക്കും യാത്ര വേണ്ടെന്ന്​ നി​ർദേശം

text_fields
bookmark_border
ഇറാനിലേക്കും തായ്​ലൻഡിലേക്കും  യാത്ര വേണ്ടെന്ന്​ നി​ർദേശം
cancel

ദു​െ​ബെ: കൊ​റോ​ണ വൈ​റ​സ്​ പ​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​റാ​നി​ലേ​ക്കും താ​യ്​​ല​ൻ​ഡി​ലേ​ക്കും യു.​എ. ​ഇ പൗ​ര​ന്മാ​ർ​ക്ക്​ യാ​ത്രാ​വി​ല​ക്ക്​ ഏ​ർ​പ്പെ​ടു​ത്തി.
വി​ദേ​ശ-​അ​ന്താ​രാ​ഷ്​​ട്ര സ​ഹ​ക​ര​ണ കാ​ര്യ മ​ന്ത്രാ​ല​യ​മാ​ണ്​ വാ​ർ​ത്ത​ക്കു​റി​പ്പി​ൽ ഇ​ക്കാ​ര്യം വ്യ​ക്​​ത​മാ​ക്കി​യ​ത്. വൈ​റ​സ്​ ബാ​ധ ത​ട​യു​ന്ന​തി​നും ജ​ന​ങ്ങ​ളു​ടെ പൊ​തു സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നും യു.​എ.​ഇ ആ​വി​ഷ്​​ക​രി​ക്കു​ന്ന ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണി​തെ​ന്ന്​ അ​ധി​കൃ​ത​ർ വി​ശ​ദീ​ക​രി​ക്കു​ന്നു.

ഇ​നി​യൊ​ര​റി​യി​പ്പു​ണ്ടാ​വു​ന്ന​തു വ​രെ യാ​ത്ര വി​ല​ക്കി​യ മ​ന്ത്രാ​ല​യം ഇൗ ​രാ​ജ്യ​ങ്ങ​ളി​ലു​ള്ള യു.​എ.​ഇ പൗ​ര​ന്മാ​ർ എം​ബ​സി​യു​മാ​യോ മ​ന്ത്രാ​ല​യ​ത്തി​​െൻറ 80044444 എ​ന്ന കാ​ൾ സ​െൻറ​ർ ന​മ്പ​റി​ലോ അ​ടി​യ​ന്ത​ര​മാ​യി ബ​ന്ധ​പ്പെ​ടാ​നും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsiran thailand
News Summary - iran thailand-uae-gulf news
Next Story