Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇറാൻ ആക്രമണം;...

ഇറാൻ ആക്രമണം; ഖോർഫക്കാൻ തുറമുഖത്ത്​ നാലുപേർക്ക്​ പരിക്ക്​

text_fields
bookmark_border
ഇറാൻ ആക്രമണം; ഖോർഫക്കാൻ തുറമുഖത്ത്​ നാലുപേർക്ക്​ പരിക്ക്​
cancel

ഷാർജ: ​ഇറാൻ ആക്രമണം പ്രതിരോധിക്കുന്നതിനിടെ ചീളുകൾ പതിച്ച്​ ഖോർഫക്കാൻ തുറമുഖത്ത്​ തീപ്പിടുത്തമുണ്ടായി. സംഭവത്തിൽ നാലുപേർക്ക്​ പരിക്കേറ്റു. ഒരു നേപ്പാൾ സ്വദേശിക്കും മൂന്ന്​ പാകിസ്താൻ പൗരൻമാർക്കുമാണ്​ പരിക്കെന്ന്​ ഷാർജ മീഡിയ സ്ഥിരീകരിച്ചു. നേപ്പാൾ സ്വദേശിയുടെ പരിക്ക്​ ഗുരുതരമാണ്​. സംഭവ സ്ഥലത്തെ തീ അധികൃതർ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്​.

ജനങ്ങൾ ഔദ്യോഗിക സ്രോതസുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും, അഭ്യൂഹങ്ങളും സ്ഥിരീകരിക്കാത്ത വിവരങ്ങളും പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsUAEgulfnewsmalayalam
News Summary - Iran attack; Four injured at Khorfakkan port
Next Story