ഇഖ്വ സൗഹൃദ ഇഫ്താർ സംഗമം
text_fieldsഇഖ്വ സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ പങ്കെടുത്തവർ
ദുബൈ: കുഞ്ഞാലിമരക്കാർ ഗ്രാമം ഇരിങ്ങൽ കോട്ടക്കൽ നിവാസികളുടെ കൂട്ടായ്മയായ എമിറേറ്റ്സ് കോട്ടക്കൽ വെൽഫെയർ അസോസിയേഷൻ (ഇഖ്വ) ഇഫ്താർ സംഗമം സംഘടിപ്പിച്ചു. നിയാർക് ചെയർമാൻ അബ്ദുൽ ഖാലിഖ് ഉദ്ഘാടനം ചെയ്തു. ജിഫ്കോ സാരഥി ജിനാസ് ഖാൻ വിശിഷ്ടാതിഥിയായി പങ്കെടുത്തു. ഇഖ്വ പ്രസിഡന്റ് അഡ്വ. മുഹമ്മദ് സാജിദ് അധ്യക്ഷത വഹിച്ചു. റിയാസ് കടത്തനാട്, അബ്ഷർ, ഫസൽ.പി, ഷിറാസ് പി.ടി, അബൂബക്കർ, സകരിയ്യ സംസാരിച്ചു. സെക്രട്ടറി നവാസ് എം.കെ സ്വാഗതവും ട്രഷറർ മുസ്തഫ യു.ടി നന്ദിയും പറഞ്ഞു. സിറാജ് സി.പി, സിദ്ദീഖ്, ഷമീൽ, നജീർ, ഷാനു, ഷാഫി, ഷംനാസ്, മുഹമ്മദലി, ജാവീദ്, സമദ്, ജുനൈദ്, അജ്മൽ ടി.ടി, മുഹന്നദ് തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

