Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഷാ​ർ​ജ...

ഷാ​ർ​ജ യാ​ത്ര​ക്കാ​രി​ൽ നി​ന്ന് ​െഎഫോ​ണു​ക​ൾ പി​ടി​കൂ​ടി

text_fields
bookmark_border
ഷാ​ർ​ജ യാ​ത്ര​ക്കാ​രി​ൽ നി​ന്ന് ​െഎഫോ​ണു​ക​ൾ പി​ടി​കൂ​ടി
cancel
camera_alt

യാത്രക്കാരിൽ നിന്ന് പിടിച്ചെടുത്ത ഐഫോണുകൾ

ഷാ​ർ​ജ: ഷാ​ർ​ജ​യി​ൽ നി​ന്ന് ക​ട​ത്തി​യ​താ​യി സം​ശ​യി​ക്കു​ന്ന ഐ​ഫോ​ണു​ക​ൾ ന്യൂ​ഡ​ൽ​ഹി ഇ​ന്ദി​രാ​ഗാ​ന്ധി അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് ഡ​ൽ​ഹി ക​സ്​​റ്റം​സ് പി​ടി​കൂ​ടി. 73 ഐ​ഫോ​ണു​ക​ളാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. സം​ശ​യ​ത്തെ​ത്തു​ട​ർ​ന്ന്​ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ്​ ഐ ​ഫോ​ണു​ക​ൾ ക​ണ്ടെ​ത്തി​യ​ത്. ഇ​വ​രി​ൽ നി​ന്ന്​ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും വി​ല​പി​ടി​പ്പു​ള്ള ക​ല്ലു​ക​ൾ പ​തി​ച്ച വെ​ള്ളി സ്വ​ർ​ണ്ണ മോ​തി​ര​വും പി​ടി​ച്ചെ​ടു​ത്തു. ഞാ​യ​റാ​ഴ്ച സിം​ഗ​പ്പൂ​രി​ൽ നി​ന്ന് ര​ണ്ട് ച​ര​ക്കു​ക​ളി​ലാ​യി ക​ട​ത്തി​യ 3,646 ഐ​ഫോ​ൺ-, 13 സ്മാ​ർ​ട്ട്ഫോ​ണു​ക​ൾ എ​ന്നി​വ മും​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റ​വ​ന്യൂ ഇ​ൻ​റ​ലി​ജ​ൻ​സ് പി​ടി​ച്ചെ​ടു​ത്തി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iphoneNew Delhipicked upSharjah travelers
News Summary - iPhones picked up from Sharjah travelers in New Delhi
Next Story