Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഐഫോൺ 15 പ്രോ മാക്സ് 22 ന് എത്തും

text_fields
bookmark_border
ആദ്യ ദിനം ലഭിക്കാൻ അധികപണം നൽകാനും തയ്യാർ
ഐഫോൺ 15 പ്രോ മാക്സ്    22 ന് എത്തും
cancel

ദുബൈ: ആപ്പിളിന്‍റെ ഐഫോൺ 15 പ്രോ മാക്സ്​ ആദ്യ ദിനം ലഭിക്കാൻ യഥാർഥ വിലയേക്കാൾ 1000 ദിർഹം വരെ നൽകാൻ തയ്യാറായി യു.എ.ഇയിലെ ഫോൺ പ്രേമികൾ. പുതിയ ​മോഡൽ വിപണിയിൽ എത്തും മുമ്പേ യു.എ.ഇയിലെ പ്രാദേശിക വിപണികളിൽ റെകോർഡ്​ ബുക്കിങ്​ ആണ്​ ലഭിച്ചിരിക്കുന്നത്​. ഈ മാസം 22 മുതൽ ഐഫോൺ 15 പ്രോ മാക്സ്​ വിപണിയിലെത്തുമെന്നാണ്​ വിവരം. ടൂറിസ്റ്റുകളേക്കാൾ നിവാസികളിൽ നിന്ന്​ ഫോണിനായി അപൂതപൂർവമായ പ്രതികരണമാണ്​ ലഭിക്കു​ന്നതെന്ന്​ ഔട്ട്​ലെറ്റുകൾ പറയുന്നു. ഫോൺ എപ്പോൾ എത്തുമെന്ന്​ അന്വേഷിച്ച്​ ദിവസം നിരവധി പേരാണ്​ വിളിക്കുന്നത്​. ചിലർ 1000 ദിർഹം വരെ അധികം നൽകാനും തയ്യാറാണ്​.- ദുബൈ പ്രമുഖ ഫോൺ ഔട്ട്​ലറ്റ്​ മാനേജറായ മൊയ്തീൻ മുസ്തഫ പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - iPhone 15 Pro Max Will arrive on 22nd
Next Story