Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപ്രവാസി മലയാളിക്ക്​...

പ്രവാസി മലയാളിക്ക്​ അന്താരാഷ്ട്ര യുവജന ഫോറത്തിലേക്ക്​ ക്ഷണം

text_fields
bookmark_border
പ്രവാസി മലയാളിക്ക്​ അന്താരാഷ്ട്ര യുവജന ഫോറത്തിലേക്ക്​  ക്ഷണം
cancel
camera_alt

മുഹമ്മദ് നാഫിഹ്

ഷാർജ: യു.എ.ഇയിലെ മലയാളി പ്രവാസി യുവാവിന് അന്താരാഷ്ട്ര യുവജന ഫോറത്തിൽ പ​ങ്കെടുക്കാൻ ക്ഷണം ലഭിച്ചു. അജ്‌മാനിൽ പ്രവാസിയായ മുഹമ്മദ് നാഫിഹ് ചുങ്കത്തിനാണ്​ ഇറ്റലിയിൽ നടക്കുന്ന അന്താരാഷ്ട്ര യുവജന ഫോറത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്​.

യുനെസ്കോയുടെ മാൻ ആൻഡ്​ ദി ബയോസ്ഫിയർ പ്രോഗ്രാമിന്‍റെ ഭാഗമായി മേയ് 18 മുതൽ 22 വരെ ഇറ്റലിയിലെ റോസോളിന മാരെയിൽ നടക്കുന്ന മൂന്നാമത് ഗ്ലോബൽ എം.എ.ബി യൂത്ത് ഫോറത്തിലാണ് ഇദ്ദേഹം പ​ങ്കെടുക്കുക.

ഇറ്റാലിയൻ സർക്കാരിന്‍റെയും യുനെസ്കോയുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഈ ഫോറം ലോകമെമ്പാടുമുള്ള യുവജനങ്ങളെ ഒരുമിച്ച് കൊണ്ടുവരാൻ ലക്ഷ്യമിട്ടുള്ള അന്താരാഷ്ട്ര വേദിയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Internationalyouth forummalayalisinvitationnon-residents
News Summary - Invitation to International Youth Forum for Non-Resident Malayalis
Next Story