Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇൻവെസ്റ്റിച്ച്വർ...

ഇൻവെസ്റ്റിച്ച്വർ സെറിമണി നടത്തി

text_fields
bookmark_border
ഇൻവെസ്റ്റിച്ച്വർ സെറിമണി നടത്തി
cancel
camera_alt

ഇന്ത്യ ഇന്‍റർനാഷനൽ സ്‌കൂൾ ഷാർജയിലെ ഇൻവെസ്റ്റിച്ച്വർ സെറിമണിയിൽനിന്ന്​

ഷാർജ: ഇന്ത്യ ഇന്‍റർനാഷനൽ സ്‌കൂൾ ഷാർജ പുതിയ അധ്യയന വർഷത്തിലേക്കുള്ള വിദ്യാർഥി ഭാരവാഹികളെ തെരഞ്ഞെടുത്തു. സ്‌കൂൾ ഓഡിറ്റോറിയത്തിൽ, സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്ന ഇൻവെസ്റ്റിച്ച്വർ സെറിമണി പെയ്‌സ് ഗ്രൂപ്​ മാനേജിങ്​ ഡയറക്ടർ സൽമാൻ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു.

സ്‌റ്റുഡന്‍റ്​സ് കൗൺസിൽ അംഗങ്ങൾക്കും ക്ലബ് ഇൻ ചാർജുമാരായ അധ്യാപകർക്കുമുള്ള ബാഡ്ജുകളും സൽമാൻ ഇബ്രാഹിം സമ്മാനിച്ചു. സ്‌കൂൾ പ്രിൻസിപ്പൽ ഡോ. മജ്ഞു റെജി വിദ്യാർഥികൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. പെയ്‌സ് ഗ്രൂപ്​ സീനിയർ ഡയറക്ടർ അസീഫ് മുഹമ്മദ്, അസി. ഡയറക്ടർ സഫാ ആസാദ് എന്നിവർ സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsGulf NewsGulf UpdateSharjah
News Summary - Investiture ceremony held
Next Story