Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസാ​മു​ദാ​യി​ക...

സാ​മു​ദാ​യി​ക ഐ​ക്യ​ത്തി​ന് മ​ഹ​ല്ല് ക​മ്മി​റ്റി​ക​ളു​ടെ ഇ​ട​പെ​ട​ൽ അ​നി​വാ​ര്യം -കെത്മ

text_fields
bookmark_border
സാ​മു​ദാ​യി​ക ഐ​ക്യ​ത്തി​ന് മ​ഹ​ല്ല് ക​മ്മി​റ്റി​ക​ളു​ടെ ഇ​ട​പെ​ട​ൽ അ​നി​വാ​ര്യം -കെത്മ
cancel
camera_alt

‘കെ​ത്മ’ അം​ഗ​ങ്ങ​ൾ ഇ​​ഫ്താ​​ർ സം​​ഗ​​മ​ത്തി​ൽ


ജു​ബൈ​ൽ: വ്യ​ത്യ​സ്ത ആ​ദ​ർ​ശ​ങ്ങ​ളി​ലും ആ​ശ​യ​ങ്ങ​ളി​ലും നി​ല​നി​ന്നു​കൊ​ണ്ടു​ത​ന്നെ മ​ഹ​ല്ല് ക​മ്മി​റ്റി​ക​ൾ സ​മൂ​ഹ​ത്തി​ന്റെ പൊ​തു​വാ​യ ആ​വ​ശ്യ​ങ്ങ​ളി​ൽ ഐ​ക്യ​പ്പെ​ടു​ന്ന​ത് സ​മൂ​ഹ​ത്തി​ന് ഗു​ണ​ക​ര​മാ​കു​മെ​ന്ന് ക​ട​ലു​ണ്ടി തെ​ക്കു​മ്പാ​ട് മ​ഹ​ല്ല് പ്ര​വാ​സി കൂ​ട്ടാ​യ്മ (കെ​ത്മ) അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഇ​ത്ത​ര​ത്തി​ൽ ഐ​ക്യ​പ്പെ​ടു​ന്ന​ത് വ​ർ​ത്ത​മാ​ന കാ​ല​ത്തെ ഭി​ന്ന​സ്വ​ര​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കാ​ൻ പു​തു​ത​ല​മു​റ​ക്ക് പ്ര​ചോ​ദാ​ന​മാ​കു​മെ​ന്നും സം​ഗ​മം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ജു​ബൈ​ൽ സാ​ഫ്രോ​ൺ റ​സ്റ്റാ​റ​ന്റി​ൽ​വെ​ച്ച് ന​ട​ന്ന ഇ​ഫ്താ​ർ പ​രി​പാ​ടി​യി​ൽ ക​ട​ലു​ണ്ടി തെ​ക്കു​മ്പാ​ട് മ​ഹ​ല്ലി​ലെ പ്ര​വാ​സി​ക​ൾ കു​ടും​ബ സ​മേ​തം പ​ങ്കെ​ടു​ത്തു. ഇ.​പി.​സ​ലീം അ​ധ്യ​ക്ഷ​ത​വ​ഹി​ച്ച പ​രി​പാ​ടി​യി​ൽ മ​ഹ​ല്ല് എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം പി.​വി. ശം​സു​ദ്ദീ​ൻ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. പി. ​ഇ​സ്ഹാ​ഖ്, പി.​വി. അ​ജ്മ​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsUAE.gulfnewsmalayalam
News Summary - Intervention of Mahal Committees is essential for communal unity - Ketma
Next Story