Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അഷ്റഫ് കരയത്തിന് ദേശീയ അംഗീകാരം
text_fieldsbookmark_border
ദുബൈ: ഫെഡറേഷൻ ഓഫ് ഇന്ത്യൻ പബ്ലിഷേഴ്സ്, നീൽസൺ ഇന്ത്യ എന്നിവർ നൽകുന്ന അവാർഡിന് അഷ്റഫ് കരയത്ത് എഴുതിയ 'ജനക ആൻഡ് അഷ്ടവക്ര എ ജേർണി ബിയോണ്ട്'എന്ന പുസ്തകം അർഹമായി. ഈ ബഹുമതി ലഭിക്കുന്ന ആദ്യ മലയാളിയാണ് നാദാപുരം സ്വദേശിയായ അഷ്റഫ്. വായനക്കാരുടെ അഭിപ്രായം പരിഗണിച്ച് 'ബെസ്റ്റ് ഡിബറ്റ് ഫിക്ഷൻ'എന്ന വിഭാഗത്തിലാണ് പുരസ്കാരം. രൂപ പബ്ലിക്കേഷൻസാണ് പുസ്തകം പുറത്തിറിക്കിയത്. 27 വർഷമായി ദുബൈയിൽ പ്രവാസിയാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

