Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅന്താരാഷ്ട്ര ഖുർആൻ...

അന്താരാഷ്ട്ര ഖുർആൻ അവാർഡ്​: മികച്ച പ്രകടനവുമായി സൈനുൽ ആബിദ്

text_fields
bookmark_border
അന്താരാഷ്ട്ര ഖുർആൻ അവാർഡ്​: മികച്ച പ്രകടനവുമായി സൈനുൽ ആബിദ്
cancel
camera_alt

ദു​ബൈ അ​ന്താ​രാ​ഷ്ട്ര ഹോ​ളി ഖു​ർ​ആ​ൻ അ​വാ​ർ​ഡ് മ​ത്സ​ര​ത്തി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ച മ​ർ​ക​സ് വി​ദ്യാ​ർ​ഥി ഹാ​ഫി​ള് സൈ​നു​ൽ ആ​ബി​ദി​നെ കാ​ന്ത​പു​രം എ.​പി. അ​ബൂ​ബ​ക്ക​ർ മു​സ്‌​ലി​യാ​ർ

അ​നു​മോ​ദി​ക്കു​ന്നു

Listen to this Article

ദു​ബൈ: അ​ന്താ​രാ​ഷ്ട്ര ഹോ​ളി ഖു​ർ​ആ​ൻ അ​വാ​ർ​ഡ് മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യെ പ്ര​തി​നി​ധാ​നം ചെ​യ്ത് ജാ​മി​അ മ​ർ​ക​സ് വി​ദ്യാ​ർ​ഥി കോ​ഴി​ക്കോ​ട് ഈ​ങ്ങാ​പ്പു​ഴ സ്വ​ദേ​ശി ഹാ​ഫി​ള് സൈ​നു​ൽ ആ​ബി​ദീ​ന് ആ​റാം സ്ഥാ​നം. അ​ന്താ​രാ​ഷ്ട്ര ഖു​ർ​ആ​ൻ മ​ത്സ​ര​ത്തി​ൽ കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള ആ​ദ്യ വി​ജ​യി​യാ​ണ്​ സൈ​നു​ൽ ആ​ബി​ദ്. ശൈ​ഖ് മ​ൻ​സൂ​ർ ബി​ൻ മു​ഹ​മ്മ​ദ് ബി​ൻ​റാ​ശി​ദ് ആ​ൽ മ​ക്തൂം അ​വാ​ർ​ഡ് ന​ൽ​കി.

സൈ​നു​ൽ ആ​ബി​ദ് നേ​ര​ത്തേ​യും നി​ര​വ​ധി ദേ​ശീ​യ, സം​സ്ഥാ​ന ഹോ​ളി ഖു​ർ​ആ​ൻ മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​യാ​യി​ട്ടു​ണ്ട്. 2021ൽ ​താ​ൻ​സ​നി​യ​യി​ൽ ന​ട​ന്ന ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ഹോ​ളി ഖു​ർ​ആ​ൻ അ​വാ​ർ​ഡി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു. മ​ർ​ക​സ് ജൂ​നി​യ​ർ ശ​രീ​അ​ത്ത് വി​ദ്യാ​ർ​ഥി​യാ​യ സൈ​നു​ൽ ആ​ബി​ദ് കാ​ലി​ക്ക​റ്റ് യൂ​നി​വേ​ഴ്‌​സി​റ്റി ബി.​എ ഇം​ഗ്ലീ​ഷ് ഒ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ഥി കൂ​ടി​യാ​ണ്. ഈ​ങ്ങാ​പ്പു​ഴ വ​ലി​യേ​രി​യി​ൽ അ​ബ്ദു​റ​ഹ്​​മാ​ൻ- സ​ക്കീ​ന ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. സൈ​നു​ൽ ആ​ബി​ദി​നെ ജാ​മി​അ മ​ർ​ക​സ് ചാ​ൻ​സി​ല​ർ കാ​ന്ത​പു​രം എ.​പി അ​ബൂ​ബ​ക്ക​ർ മു​സ്‌​ലി​യാ​ർ അ​നു​മോ​ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Zainul AbidInternational Quran Award
News Summary - International Quran Award: Zainul Abid with Outstanding Performance
Next Story