Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇ​ന്‍റ​ർ​നാ​ഷ​ന​ൽ ...

ഇ​ന്‍റ​ർ​നാ​ഷ​ന​ൽ പീ​സ് കോ​ൺ​ഫ​റ​ൻ​സ്​: സ​ലാം പാ​പ്പി​നി​ശ്ശേ​രി​ക്ക്​ ക്ഷ​ണം

text_fields
bookmark_border
ഇ​ന്‍റ​ർ​നാ​ഷ​ന​ൽ    പീ​സ് കോ​ൺ​ഫ​റ​ൻ​സ്​:    സ​ലാം പാ​പ്പി​നി​ശ്ശേ​രി​ക്ക്​    ക്ഷ​ണം
cancel
camera_alt

സ​ലാം

പാ​പ്പി​നി​ശ്ശേ​രി​

ഷാ​ർ​ജ: യു.​എ.​ഇ​യി​ലെ യാ​ബ് ലീ​ഗ​ൽ ഗ്രൂ​പ് സി.​ഇ.​ഒ​യും ഗ്ലോ​ബ​ൽ പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ സ്ഥാ​പ​ക​നു​മാ​യ സ​ലാം പാ​പ്പി​നി​ശ്ശേ​രി​യെ ബം​ഗ്ലാ​ദേ​ശി​ൽ ന​ട​ക്കു​ന്ന ഇ​ന്‍റ​ർ​നാ​ഷ​ന​ൽ പീ​സ് കോ​ൺ​ഫ​റ​ൻ​സി​ൽ മു​ഖ്യാ​തി​ഥി​യാ​യി തി​ര​ഞ്ഞെ​ടു​ത്തു. ഈ ​മാ​സം 23ന് ​ധാ​ക്ക​യി​ലാ​ണ്​ സെ​മി​നാ​ർ. ആ​ദ്യ​മാ​യാ​ണ് ഒ​രു ഇ​ന്ത്യ​ക്കാ​ര​ൻ ധാ​ക്ക ഇ​ന്‍റ​ർ​നാ​ഷ​ന​ൽ പീ​സ് കോ​ൺ​ഫ​റ​ൻ​സി​ൽ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കു​ന്ന​ത്. ക​ണ്ണൂ​ർ പാ​പ്പി​നി​ശ്ശേ​രി സ്വ​ദേ​ശി​യാ​യ ഇ​ദ്ദേ​ഹം യു.​എ.​ഇ ഉ​ൾ​പ്പെ​ടെ സൗ​ജ​ന്യ നി​യ​മ സ​ഹാ​യ സാ​മൂ​ഹി​ക സേ​വ​ന രം​ഗ​ങ്ങ​ളി​ൽ സ​ജീ​വ​സാ​ന്നി​ധ്യ​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:InternationalPeaceConferenceGlobal Kerala Pravasi AssociationSocial WorkInvitedSalam Pappinisseri
News Summary - International Peace Conference: Salaam Papinisseri was invited
Next Story