അന്താരാഷ്ട്ര കെട്ടിട നിർമ്മാണ പ്രദർശനം നാളെ തുടങ്ങും
text_fieldsദുബൈ: കെട്ടിടങ്ങളും മറ്റ് നിർമാണ പ്രവർത്തങ്ങളുമായി ബന്ധപ്പെട്ട ലോകോത്ത സാേങ്കതിക വിദ്യകളുടെയും കണ്ടെത്തലുകളുടെയും അന്താരാഷ്ട്ര പ്രദർശനം ദുബൈയിൽ നാളെ ആരംഭിക്കും. േവൾഡ് ട്രേഡ് സെൻററിൽ നടക്കുന്ന പ്രദർശനം 29 വരെ നീളും. നിർമാണ മേഖലയുടെ ഭാവി രൂപപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. 39 ാം തവണയാണ് മേള നടക്കുന്നത്. സാേങ്കതികവിദ്യ, വിവിധതരം ഉൽപന്നങ്ങൾ, മാറിവരുന്ന ട്രെൻറ്, നിർമാണ വസ്തുക്കളിലുണ്ടാകുന്ന മാറ്റം തുടങ്ങിയവയൊക്കെ മനസിലാക്കാൻ പ്രദർശനം ഉപകരിക്കും. കൂടുതൽ വിവരങ്ങൾക്ക്. www.click4m.com സന്ദർശിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
