Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅ​ന്താ​രാ​ഷ്​​ട്ര...

അ​ന്താ​രാ​ഷ്​​ട്ര ഹ​സ്​​ത ലി​ഖി​ത പ്ര​ദ​ർ​ശ​നം ആ​രം​ഭി​ച്ചു

text_fields
bookmark_border
അ​ന്താ​രാ​ഷ്​​ട്ര ഹ​സ്​​ത ലി​ഖി​ത പ്ര​ദ​ർ​ശ​നം ആ​രം​ഭി​ച്ചു
cancel

അ​ബൂ​ദ​ബി: അ​ബൂ​ദ​ബി​യി​ലെ പ്ര​ഥ​മ ഹ​സ്​​ത ലി​ഖി​ത സ​മ്മേ​ള​ന​ത്തി​നും പ്ര​ദ​ർ​ശ​ന​ത്തി​നും ബു​ധ​നാ​ഴ്​​ ച മ​നാ​റ​ത്​ അ​ൽ സാ​ദി​യാ​തി​ൽ തു​ട​ക്ക​മാ​യി. ‘അ​റ​ബി ഹ​സ്​​ത​ലി​ഖി​തം: യാ​ഥാ​ർ​ഥ്യ​വും പ്ര​ശ്​​ന​ങ്ങ​ളും ’ പ്ര​മേ​യ​ത്തി​ൽ അ​ബൂ​ദ​ബി സാം​സ്​​കാ​രി​ക^​വി​നോ​ദ​സ​ഞ്ചാ​ര വ​കു​പ്പ്​​ (ഡി.​സി.​ടി അ​ബൂ​ദ​ബി) സം​ഘ​ടി​പ് പി​ക്കു​ന്ന പ​രി​പാ​ടി​യി​ൽ ലോ​ക​ത്തി​െ​ൻ​റ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള പ​ണ്ഡി​ത​രും അ​ക്കാ​ദ​മി​ക്കു​ക​ളും ഉ​ദ്യോ​ഗ​സ്​​ഥ​രും പ​െ​ങ്ക​ടു​ത്തു. ആ​ദ്യ​ത്തെ ര​ണ്ട്​ ദി​വ​സം പൈ​തൃ​കം കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന​തി​നു​ള്ള ഡി.​സി.​ടി അ​ബൂ​ദ​ബി​യ​ടെ ക​ർ​മ​പ​രി​പാ​ടി​ക​ൾ സ​മ്മേ​ള​നം എ​ടു​ത്തു​കാ​ട്ടു​ക​യും ഹ​സ്​​ത​ലി​ഖി​ത​ങ്ങ​ളു​ടെ​യും രേ​ഖ​ക​ളു​െ​ട​യും സം​ര​ക്ഷ​ണ​ത്തി​നു​ള്ള മാ​ർ​ഗ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കു​ക​യും ചെ​യ്യും. ഹ​സ്​​ത​ലി​ഖി​ത​ങ്ങ​ളു​ടെ എ​ഡി​റ്റി​ങ്, പ്ര​സാ​ധ​നം, സം​ര​ക്ഷ​ണം എ​ന്നി​വ​യു​ടെ ച​രി​ത്ര​പ​ര​മാ​യ പ്രാ​ധാ​ന്യം വി​വ​രി​ക്കു​ന്ന ആ​റ്​ സെ​ഷ​നു​ക​ൾ സ​മ്മേ​ള​ന​ത്തി​ലു​ണ്ട്. സ​മ്മേ​ള​ന​ത്തോ​ടൊ​പ്പം സം​ഘ​ടി​പ്പി​ക്കു​ന്ന ഹ​സ്​​ത​ലി​ഖി​ത പ്ര​ദ​ർ​ശ​നം ഫെ​ബ്രു​വ​രി 16 വ​രെ നീ​ണ്ടു​നി​ൽ​ക്കും.
ഉ​ദ്​​ഘാ​ട​ന പ​രി​പാ​ടി​യി​ൽ സാം​സ്​​കാ​രി​ക വി​ക​സ​ന വ​കു​പ്പ്​ മ​ന്ത്രി നൂ​റ ആ​ൽ ക​അ​ബി, മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം ലൈ​ബ്ര​റി എ​സ്​​റ്റാ​ബ്ലി​ഷ്​​മെ​ൻ​റ്​ ബോ​ർ​ഡ്​ ചെ​യ​ർ​മാ​ൻ മു​ഹ​മ്മ​ദ്​ അ​ൽ മൂ​ർ, ഡി.​സി.​ടി അ​ബൂ​ദ​ബി ചെ​യ​ർ​മാ​ൻ മു​ഹ​മ്മ​ദ്​ ഖ​ലീ​ഫ ആ​ൽ മു​ബാ​റ​ക്, ഉ​ദ്യോ​ഗ​സ്​​ഥ​ർ, എ​ഴു​ത്തു​കാ​ർ, ഹ​സ്​​ത​ലി​ഖി​ത വി​ദ​ഗ്​​ധ​ർ തു​ട​ങ്ങി​യ​വ​ർ പ​െ​ങ്ക​ടു​ത്തു.
നൂ​റ്റാ​ണ്ടു​ക​ൾ പ​ഴ​ക്ക​മു​ള്ള അ​റ​ബി ഹ​സ്​​ത​ലി​ഖി​ത​ങ്ങ​ളം കൈ ​കൊ​ണ്ട്​ വ​ര​ച്ചു​ണ്ടാ​ക്കി​യ ഭൂ​പ​ട​ങ്ങ​ളും പ്ര​ദ​ർ​ശ​ന​ത്തി​ന്​ വെ​ച്ചി​ട്ടു​ണ്ട്. ​െഎ​സ​ക്​ ന്യൂ​ട്ട​ൻ, ചാ​ൾ​സ്​ ഡാ​ർ​വി​ൻ, ഷേ​ക്​​സ്​​പി​യ​ർ, ഒ​മ​ർ ഖ​യ്യാം തു​ട​ങ്ങി​യ​വ​രു​ടെ പ്ര​ശ​സ്​​ത​മാ​യ പു​സ്​​ത​ക​ങ്ങ​ളു​ടെ ആ​ദ്യ പ​തി​പ്പു​ക​ളും പ്ര​ദ​ർ​ശ​ന​ത്തി​ൽ കാ​ണാം.
ഹ​സ്​​ത​ലി​ഖി​ത ശി​ൽ​പ​ശാ​ല​ക​ളും പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്. വി​വി​ധ സ്​​കൂ​ളു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ശി​ൽ​പ​ശാ​ല​യി​ൽ പ​െ​ങ്ക​ടു​ക്കാ​ൻ എ​ത്തു​ന്നു​ണ്ട്.
ശി​ൽ​പ​ശാ​ല​യി​ലെ പ​രി​ശീ​ല​ന​ങ്ങ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ വ​ലി​യ അ​നു​ഭ​വ​ങ്ങ​ൾ സ​മ്മാ​നി​ക്കു​മെ​ന്ന്​ അ​ബൂ​ദ​ബി അ​ൽ ബ​തീ​ൻ അ​ൽ മ​വാ​ഹി​ബ്​ സ്​​കൂ​ൾ ആ​ർ​ട്ട്​ അ​ധ്യാ​പി​ക ഹ​നാ അ​മ്മാ​ർ പ​റ​ഞ്ഞു. സ്​​കൂ​ളി​ൽ ഹ​സ്​​ത​ലി​ഖി​ത​വും ക​ലി​ഗ്ര​ഫി​യും പാ​ഠ്യ​വി​ഷ​യ​ങ്ങ​ളാ​ണെ​ന്നും അ​വ​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsinternational Handwriting fest
News Summary - international Handwriting fest, UAE news
Next Story