Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദു​ര​ന്ത​ങ്ങ​ളു​ടെ...

ദു​ര​ന്ത​ങ്ങ​ളു​ടെ ആ​ഘാ​തം കു​റ​ക്കാ​ൻ അ​ന്താ​രാ​ഷ്ട്ര സ​​ഹ​ക​ര​ണ​ത്തി​ന്​ ആ​ഹ്വാ​നം

text_fields
bookmark_border
ദു​ര​ന്ത​ങ്ങ​ളു​ടെ ആ​ഘാ​തം കു​റ​ക്കാ​ൻ അ​ന്താ​രാ​ഷ്ട്ര സ​​ഹ​ക​ര​ണ​ത്തി​ന്​ ആ​ഹ്വാ​നം
cancel

അ​ബൂ​ദ​ബി: ദു​ര​ന്ത​ങ്ങ​ളു​ടെ​യും അ​ടി​യ​ന്ത​ര​സാ​ഹ​ച​ര്യ​ങ്ങ​ളു​ടെ​യും ആ​​ഘാ​ത​ങ്ങ​ൾ കു​റ​ക്കു​ന്ന​തി​ന് അ​ന്താ​രാ​ഷ്ട്ര സ​​ഹ​ക​ര​ണ​ങ്ങ​ൾ​ക്ക് ആ​ഹ്വാ​നം ചെ​യ്ത് യു.​എ.​ഇ. കോ​വി​ഡ് മാ​ഹാ​മാ​രി​യോ​ടു​ള്ള സ​മീ​പ​ന പാ​ഠ​ങ്ങ​ൾ പ​ങ്കു​വെ​ക്കു​ന്ന പ​ഠ​ന റി​പ്പോ​ർ​ട്ട് യു.​എ.​ഇ പു​റ​ത്തു​വി​ടു​ക​യും ചെ​യ്തു.

മു​മ്പ​ത്തേ​തി​നേ​ക്കാ​ൾ ഇ​ഴ​ചേ​ർ​ന്നു ക​ഴി​യു​ന്ന ലോ​കം പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ളി​ലും അ​ടി​യ​ന്ത​ര​സാ​ഹ​ച​ര്യ​ങ്ങ​ളി​ലും കൂ​ടു​ത​ൽ ബാ​ധി​ക്ക​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ള്ള​താ​ണെ​ന്ന് അ​ബൂ​ദ​ബി​യി​ൽ ചേ​ർ​ന്ന ദു​ര​ന്ത, അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ കൈ​കാ​ര്യ സ​മ്മേ​ള​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ൽ യു.​എ.​ഇ പ്ര​സി​ഡ​ന്‍റി​ന്‍റെ ന​യ​ത​ന്ത്ര ഉ​പ​ദേ​ഷ്ടാ​വ് ഡോ. ​അ​ൻ​വ​ർ ​ഗ​ർ​​ഗാ​ഷ് പ​റ​ഞ്ഞു. ഭാ​വി ഭീ​ഷ​ണി​ക​ൾ നേ​രി​ടാ​ൻ ന​മു​ക്ക് സ​ജ്ജ​മാ​യി​രി​ക്കാ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cooperationdisasters
News Summary - international cooperation to reduce the impact of disasters
Next Story