Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇ​ന്‍റ​ർ യു.​എ.​ഇ ത​ല...

ഇ​ന്‍റ​ർ യു.​എ.​ഇ ത​ല വോളിബാൾ ടൂർണമെന്‍റ്​ സമാപിച്ചു

text_fields
bookmark_border
ഇ​ന്‍റ​ർ യു.​എ.​ഇ ത​ല വോളിബാൾ ടൂർണമെന്‍റ്​ സമാപിച്ചു
cancel
camera_alt

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ സെ​ന്‍റ​ർ അ​ൽ​ഐ​ൻ സം​ഘ​ടി​പ്പി​ച്ച ഇ​ന്‍റ​ർ യു.​എ.​ഇ ത​ല വോ​ളി​ബാ​ൾ ടൂ​ർ​ണ​മെ​ന്‍റി​ലെ ജേ​താ​ക്ക​ൾ

അ​ൽ​ഐ​ൻ: ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ സെ​ന്‍റ​ർ അ​ൽ​ഐ​ൻ സം​ഘ​ടി​പ്പി​ച്ച ഇ​ന്‍റ​ർ യു.​എ.​ഇ ത​ല വോ​ളി​ബാ​ൾ ടൂ​ർ​ണ​മെ​ന്‍റ്​ സ​മാ​പി​ച്ചു. യു.​എ.​ഇ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള ആ​റു​ടീ​മു​ക​ൾ പ​ങ്കെ​ടു​ത്തു.

ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ഫൈ​ന​ലി​ൽ അ​ൽ ഗു​റൈ​ർ ഷാ​ർ​ജ​യും ഫൈ​ൻ ടീ ​അ​ബൂ​ദ​ബി​യും ത​മ്മി​ൽ ന​ട​ന്ന​പോ​രാ​ട്ട​ത്തി​ൽ ഫൈ​ൻ ടീ ​അ​ബൂ​ദ​ബി ജേ​താ​ക്ക​ളാ​യി. ബി​ജി​ൽ എ​ബ്ര​ഹാം ടൂ​ർ​ണ​മെ​ന്‍റി​ലെ മി​ക​ച്ച ക​ളി​ക്കാ​ര​നാ​യി തി​ര​ഞ്ഞെ​ടു​ത്തു. അ​ൽ​ഐ​ൻ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ സെ​ന്‍റ​ർ അ​ങ്ക​ണ​ത്തി​ലെ ന​വീ​ക​രി​ച്ച വോ​ളി​ബാ​ൾ കോ​ർ​ട്ടി​ലാ​ണ് ടൂ​ർ​ണ​മെ​ന്‍റ്​ സം​ഘ​ടി​പ്പി​ച്ച​ത്. ക​ഴി​ഞ്ഞ 22 വ​ർ​ഷ​മാ​യി യു.​എ.​ഇ​യി​ലെ വോ​ളി​ബാ​ൾ മ​ത്സ​ര​ങ്ങ​ളി​ലെ നി​റ​സാ​ന്നി​ധ്യ​മാ​യ ന​വാ​സ് കു​റ്റ്യാ​ടി​യെ ആ​ദ​രി​ച്ചു. സ​മാ​പ​ന ച​ട​ങ്ങി​ൽ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ സെ​ന്‍റ​ർ അ​ൽ​ഐ​ൻ പ്ര​സി​ഡ​ന്‍റ്​ ജി​മ്മി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​ണി​ക​ണ്ഠ​ൻ, അ​ൽ വ​ക്വാ​ർ മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ ഡ​യ​റ​ക്ട​ർ ഡോ. ​ഷാ​ഹു​ൽ ഹ​മീ​ദ്, സ്പോ​ർ​ട്സ് സെ​ക്ര​ട്ട​റി ബെ​ന്നി, മ​റ്റു മാ​നേ​ജി​ങ് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ, ഇ​ത​ര സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ ടൂ​ർ​ണ​മെ​ന്‍റ്​ ക​ൺ​വീ​ന​ർ ശ്രീ​ജി​ത്ത്‌ ഗോ​പാ​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. അ​സി. സ്പോ​ർ​ട്സ് സെ​ക്ര​ട്ട​റി ഡോ. ​ഷാ​ഹു​ൽ ഹ​മീ​ദ് ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAEVolleyball TournamentIndian Social Centre
News Summary - Inter UAE Volleyball Tournament concludes
Next Story