Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇ​ന്‍റ​ർ യു.​എ.​ഇ...

ഇ​ന്‍റ​ർ യു.​എ.​ഇ ബ്ലൂ​സ്റ്റാ​ർ സ്പോ​ർ​ട്സ് ഫെ​സ്റ്റ് സ​മാ​പി​ച്ചു

text_fields
bookmark_border
Inter UAE Bluestar Sports Fest
cancel
camera_alt

ഇ​ന്‍റ​ർ യു.​എ.​ഇ ബ്ലൂ​സ്റ്റാ​ർ സ്പോ​ർ​ട്സ് ഫെ​സ്റ്റി​ൽ പ​​ങ്കെ​ടു​ത്ത​വ​ർ

അ​ൽ​ഐ​ൻ: 27ാമ​ത് ബ്ലൂ​സ്റ്റാ​ർ സ്പോ​ർ​ട്സ് സ​മാ​പി​ച്ചു. രാ​വി​ലെ ഒ​മ്പ​തി​ന്​ മു​ഖ്യാ​തി​ഥി ശൈ​ഖ് സ​ഈ​ദ് ബി​ൻ മു​ഹ​മ്മ​ദ് ബി​ൻ​ഹാം അ​ൽ അ​മീ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. തു​ട​ർ​ന്ന് മു​ൻ ഇ​ന്ത്യ​ൻ ഫു​ട്ബാ​ൾ താ​രം കു​രി​കേ​ഷ് മാ​ത്യു ദീ​പ​ശി​ഖ തെ​ളി​ച്ച​തോ​ടെ മ​ത്സ​ര​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി. 56 ഇ​ന​ങ്ങ​ളി​ലാ​യി 2000ത്തോ​ളം കാ​യി​ക താ​ര​ങ്ങ​ൾ മാ​റ്റു​ര​ച്ചു. അ​ൽ ഐ​നാ​വി ക​രാ​ട്ടേ ടീ​മി​ന്‍റെ സൂ​പ്പ​ർ ഡാ​ൻ​സ് അ​ര​ങ്ങേ​റി.

ഫു​ട്ബാ​ൾ മ​ത്സ​ര​ത്തി​ൽ വേ​ൾ​ഡ് ലി​ങ്ക് ഓ​ട്ടോ ഗാ​രേ​ജ് ഒ​ന്നാം സ്ഥാ​നം നേ​ടി​യ​പ്പോ​ൾ വാ​ദി അ​ൽ നൂ​ർ റ​ണ്ണേ​ഴ്​​സ്​ ആ​യി. ത്രോ ​ബോ​ളി​ൽ കെ.​സി.​ഒ ദു​ബൈ കി​രീ​ടം ചൂ​ടി​യ​പ്പോ​ൾ സി.​എ​ഫ്.​യു ദു​ബൈ ര​ണ്ടാം സ്ഥാ​നം നേ​ടി. വോ​ളി​ബാ​ളി​ൽ അ​ൽ​ഐ​ൻ ജൂ​നി​യേ​ഴ്‌​സ് സ്കൂ​ൾ ഒ​ന്നാ​മ​ത് എ​ത്തി​യ​പ്പോ​ൾ അ​തേ സ്കൂ​ളി​ന്‍റെ സെ​ക്ക​ൻ​ഡ്​ ടീം ​റ​ണ്ണേ​ഴ്​​സ്​ ആ​യി. വോ​ളി​ബാ​ൾ ഗേ​ൾ​സ്​ വി​ഭാ​ഗ​ത്തി​ൽ അ​ൽ​ഐ​ൻ ജൂ​നി​യേ​ഴ്‌​സ് സ്കൂ​ൾ ഒ​ന്നാം സ്ഥാ​ന​വും അ​ൽ സാ​ദ് സ്കൂ​ൾ ര​ണ്ടാം സ്ഥാ​ന​വും നേ​ടി.

ബാ​സ്ക്ക​റ്റ് ബാ​ൾ ബോ​യ്‌​സ് വി​ഭാ​ഗ​ത്തി​ൽ അ​ൽ​ഐ​ൻ ജൂ​നി​യേ​ഴ്‌​സ് സ്കൂ​ളും അ​ൽ സാ​ദ് സ്കൂ​ളും ഒ​ന്നും ര​ണ്ടും സ്ഥാ​നം പ​ങ്കി​ട്ടു. പെ​ൺ​കു​ട്ടി​ക​ളു​ടെ ബാ​സ്ക​റ്റ് ബാ​ളി​ൽ ഇ​ന്ത്യ​ൻ സ്കൂ​ൾ കി​രീ​ടം ചൂ​ടി​യ​പ്പോ​ൾ ദാ​റു​ൽ ഹു​ദ സ്കൂ​ൾ ര​ണ്ടാം സ്ഥാ​നം നേ​ടി. ഫു​ട്ബാ​ൾ ഗേ​ൾ​സി​ൽ ഇ​ന്ത്യ​ൻ സ്കൂ​ൾ ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി.

അ​ബൂ​ദ​ബി സ്കൂ​ൾ ര​ണ്ടാം സ്ഥാ​നം നേ​ടി. ഒ​ട്ട​ന​വ​ധി വ്യ​ക്തി​ഗ​ത ഇ​ന​ങ്ങ​ളി​ൽ മ​ത്സ​ര​ങ്ങ​ൾ ന​ട​ന്നു. വി​ജ​യി​ക​ൾ​ക്കു​ള്ള ട്രോ​ഫി​ക​ളും മെ​ഡ​ലു​ക​ളും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ബ്ലൂ ​സ്റ്റാ​ർ മാ​നേ​ജി​ങ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളും അ​തി​ഥി​ക​ളും ചേ​ർ​ന്ന് വി​ത​ര​ണം ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:U.A.E NewsInter UAE Bluestar Sports Fest
News Summary - Inter UAE Bluestar Sports Fest concludes
Next Story