Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇ​ന്റ​ർ​സ്കൂ​ൾ...

ഇ​ന്റ​ർ​സ്കൂ​ൾ അ​ബാ​ക്ക​സ് സ്പീ​ഡ് മാ​ത്ത​മാ​റ്റി​ക്സ് മ​ത്സ​രം

text_fields
bookmark_border
ഇ​ന്റ​ർ​സ്കൂ​ൾ അ​ബാ​ക്ക​സ് സ്പീ​ഡ് മാ​ത്ത​മാ​റ്റി​ക്സ് മ​ത്സ​രം
cancel

അ​ജ്മാ​ന്‍: ജ​ന​റേ​ഷ​ൻ നെ​ക്സ്റ്റ് ലേ​ണി​ങ്​ സി​സ്റ്റം സം​ഘ​ടി​പ്പി​ച്ച യു.​എ.​ഇ നാ​ഷ​ന​ൽ ഇ​ന്റ​ർ സ്കൂ​ൾ അ​ബാ​ക്ക​സ് സ്പീ​ഡ് മാ​ത്ത​മാ​റ്റി​ക്സ് മ​ത്സ​രം അ​ജ്മാ​നി​ലെ മെ​ട്രോ​പൊ​ളി​റ്റ​ൻ ഇ​ന്റ​ർ​നാ​ഷ​ന​ൽ ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ ന​ട​ന്നു.

സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഡോ. ​എ​സ്.​പി. ശാ​ര​ദ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങ് സ്കൂ​ൾ സി.​ഇ.​ഒ ഡോ. ​അ​ബ്ദു​ൽ മ​ജീ​ദ് എം.​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ദ്യാ​ർ​ഥി​ക​ളു​ടെ ഗ​ണി​ത​ശാ​സ്ത്ര​പ​ര​വും യു​ക്തി​പ​ര​മാ​യ ക​ഴി​വു​ക​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന്റെ പ്രാ​ധാ​ന്യ​വും അ​തി​ൽ അ​ബാ​ക്ക​സ് പ​രി​ശീ​ല​നം വ​ഹി​ക്കു​ന്ന ന​ല്ല പ​ങ്കും പ്ര​ഭാ​ഷ​ക​ർ വി​ശ​ദീ​ക​രി​ച്ചു.

ന്യൂ ​ഇ​ന്ത്യ​ൻ സ്കൂ​ൾ വൈ​സ് പ്രി​ൻ​സി​പ്പ​ൽ മേ​രി ബ്രി​ജി​റ്റ്, ജ​ന​റേ​ഷ​ൻ നെ​ക്സ്റ്റി​ന്റെ ഡ​യ​റ​ക്ട​ർ​മാ​രാ​യ ഗു​രു​രാ​ജ് ഹെ​ഗ്ഡെ, സു​രേ​ഷ് കു​മാ​ർ എ​ന്നി​വ​ർ ആ​ശം​സ നേ​ർ​ന്നു. മാ​സ്റ്റ​ർ ട്രെ​യി​ന​ർ റീ​ന ഡി​സൂ​സ പ​രി​പാ​ടി ഏ​കോ​പി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsAbacus Competition
News Summary - inter school abacus speed competition
Next Story