Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കടുത്ത ചൂട്: ജീവനക്കാർക്ക് തൊപ്പി നൽകി അൽഐൻ മൃഗശാല
text_fieldsbookmark_border
അൽഐൻ: കടുത്ത ചൂടിൽ അൽഐൻ മൃഗശാലയിലെ ജീവനക്കാരുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായി, ശക്തമായ വേനൽ ചൂടിൽനിന്നും സംരക്ഷണം നൽകുന്നതിനായി ജീവനക്കാർക്ക് തൊപ്പികൾ വിതരണംചെയ്തു.
വേനൽക്കാലത്ത് ഹീറ്റ് സ്ട്രെസ്, സൺസ്ട്രോക്ക് എന്നിവയുടെ അപകടങ്ങളിൽനിന്ന് ജീവനക്കാരെ സംരക്ഷിക്കുക, തൊഴിലിടത്തിൽ നല്ല ഊർജം പ്രോത്സാഹിപ്പിക്കുക എന്നിവ ഈ പദ്ധതിയുടെ ലക്ഷ്യങ്ങളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

