Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകെ.എം.സി.സി ആരോഗ്യ...

കെ.എം.സി.സി ആരോഗ്യ ഇൻഷൂറൻസ്​  കാർഡ്​ വിതരണം

text_fields
bookmark_border
കെ.എം.സി.സി ആരോഗ്യ ഇൻഷൂറൻസ്​  കാർഡ്​ വിതരണം
cancel

ദുബൈ: ദുബൈ കെ.എം.സി.സി നടപ്പാക്കുന്ന ആരോഗ്യ ഇൻഷൂറൻസ്​ പദ്ധതിയുടെ ഭാഗമായി തകാഫുല്‍ ഇമാറാത്ത് മെഡിക്കല്‍ ഇൻഷൂറൻസ്​ കാർഡി​​​െൻറ വിതരണോദ്​ഘാടനം  ദുബൈ ഔഖാഫ് എക്സിക്യുട്ടീവ് ഓഫീസർ അകബ്​ദുല്‍ റഹമാന്‍ ജറാര്‍  ദുബൈ കെ.എം.സി.സി പ്രസിഡൻറ്​ പി.കെ. അൻവർ നഹക്ക്​ നൽകി നിർവഹിച്ചു .പുത്തൂര്‍ റഹ്​മാൻ ,ഇബ്രാഹീം എളേറ്റിൽ, ഇബ്രാഹീം  മുറിച്ചാണ്ടി, മുഹമ്മദ്‌ പട്ടാമ്പി, ജലീല്‍ കൊണ്ടോട്ടി എന്നിവര്‍ സംബന്ധിച്ചു.
ഒന്നര ലക്ഷം ദിർഹമി​​​െൻറ വാർഷിക പരിധിയിൽ നാട്ടിലും അബൂദബി ഒഴികയുള്ള എമിറേറ്റുകളിലും ചികിത്സ ലഭ്യമാകുന്ന രൂപത്തിലാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്.  ജൂണ്‍ അഞ്ചു വരെ പദ്ധതിയില്‍ ചേരാമെന്ന്​ ബന്ധപ്പെട്ടവർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:INSURANCE-BROSSER
News Summary - INSURANCE-BROSSER-2017
Next Story