Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമത്രയിലെ കടകളിൽ...

മത്രയിലെ കടകളിൽ പരിശോധന; പഴകിയ ഭക്ഷണം പിടികൂടി

text_fields
bookmark_border
മത്രയിലെ കടകളിൽ പരിശോധന; പഴകിയ ഭക്ഷണം പിടികൂടി
cancel
camera_alt

പി​ടി​കൂ​ടി​യ ഭ​ക്ഷ​ണം

മസ്കത്ത്: മസ്‌കത്ത് മുനിസിപ്പാലിറ്റിയുടെ ഭക്ഷ്യ നിയന്ത്രണ വിഭാഗം മത്രയിലെ 32 റസ്‌റ്റാറന്റുകളിലും കഫേകളിലും പരിശോധന നടത്തി. രണ്ട് കടകളിൽ നിയമ ലംഘനങ്ങൾ കണ്ടെത്തി. 24 കിലോ പഴകിയ ഭക്ഷണസാധനങ്ങളും പാചകത്തിന് അനുയോജ്യമല്ലാത്ത ചേരുവകളും പിടിച്ചെടുക്കുകയും ചെയ്തു. ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാൻ എല്ലാവരും തയാറാകണമെന്ന് അധികൃതർ നിർദേശിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:inspectionfoodInspection in hotels
News Summary - Inspection of shops in Matra; Caught stale food
Next Story