Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅ​ബൂ​ദ​ബി​യി​ൽ...

അ​ബൂ​ദ​ബി​യി​ൽ ബ്യൂ​ട്ടി പാ​ര്‍ല​റു​ക​ളി​ലും സ​ലൂ​ണു​ക​ളി​ലും പ​രി​ശോ​ധ​ന

text_fields
bookmark_border
അ​ബൂ​ദ​ബി​യി​ൽ ബ്യൂ​ട്ടി പാ​ര്‍ല​റു​ക​ളി​ലും സ​ലൂ​ണു​ക​ളി​ലും പ​രി​ശോ​ധ​ന
cancel

അ​ബൂ​ദ​ബി: എ​മി​റേ​റ്റി​ലെ ബ്യൂ​ട്ടി പാ​ര്‍ല​റു​ക​ളി​ലും കു​ട്ടി​ക​ളു​ടെ​യും പു​രു​ഷ​ന്‍മാ​രു​ടെ​യും സ​ലൂ​ണു​ക​ളി​ലും പ​രി​ശോ​ധ​ന​യു​മാ​യി മു​നി​സി​പ്പ​ല്‍ അ​ധി​കൃ​ത​ര്‍. അ​ബൂ​ദ​ബി മു​നി​സി​പ്പാ​ലി​റ്റി ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് 10 ദി​വ​സം നീ​ണ്ട പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.ആ​രോ​ഗ്യ​സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കാ​ത്ത സ്ഥാ​പ​ന​ങ്ങ​ള്‍ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി​രു​ന്നു പ​രി​ശോ​ധ​ന.

സ്ഥാ​പ​ന പ​രി​സ​രം വൃ​ത്തി​യാ​യി സൂ​ക്ഷി​ക്കു​ക, ഉ​പ​ക​ര​ണ​ങ്ങ​ള്‍ അ​ണു​വി​മു​ക്ത​മാ​ക്കി സൂ​ക്ഷി​ക്കു​ക​യും ഉ​പ​യോ​ഗി​ക്കു​ക​യും ചെ​യ്യു​ക, ജീ​വ​ന​ക്കാ​ർ വ്യ​ക്തി​ശു​ചി​ത്വം പാ​ലി​ക്കു​ക തു​ട​ങ്ങി​യ നി​ര്‍ദേ​ശ​ങ്ങ​ൾ സ്ഥാ​പ​ന ഉ​ട​മ​ക​ള്‍ക്ക് അ​ധി​കൃ​ത​ര്‍ ന​ല്‍കി. ഇ​വ പാ​ലി​ക്കാ​ത്ത സ്ഥാ​പ​ന​ങ്ങ​ള്‍ക്ക് 5000 ദി​ര്‍ഹം വ​രെ പി​ഴ​യാ​ണ് ചു​മ​ത്തു​ക.സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന ഉ​ല്‍പ​ന്ന​ങ്ങ​ളു​ടെ കാ​ലാ​വ​ധി ക​ഴി​ഞ്ഞി​ട്ടു​ണ്ടോ​യെ​ന്ന കാ​ര്യ​വും പ​രി​ശോ​ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Beauty ParlorInspectionSalon
News Summary - Inspection at Beauty Parlors and Salons in Abu Dhabi
Next Story