Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇൻസൈറ്റ്​ 2017 ന്​...

ഇൻസൈറ്റ്​ 2017 ന്​ തുടക്കമായി

text_fields
bookmark_border
ഇൻസൈറ്റ്​ 2017 ന്​ തുടക്കമായി
cancel

അബൂദബി: ഇന്ത്യൻ ഇസ്​ലാമിക്​ സ​​െൻററി​​​െൻറ അവധിക്കാല ക്യാമ്പ്​ ഇൻസൈറ്റ്​ 2017 ന്​ തുടക്കമായി. വിനോദവും വിജ്​ഞാനവും ഇഴചേരുന്ന വൈവിധ്യമാർന്ന പരി​പാടി​കളോടെ ഒരുക്കിയ ക്യാമ്പിൽ നൂറു കണക്കിന്​ കുഞ്ഞുങ്ങളാണ്​ പങ്കുചേരുന്നത്​. യു.എ.ഇ എക്​സ്​ചേഞ്ച്​ മീഡിയാ ഡയറക്​ടർ  കെ.കെ. മൊയ്​തീൻ കോയ ഉദ്​ഘാടനം ചെയ്​തു. സ​​െൻറർ പ്രസിഡൻറ്​ പി. ബാവ ഹാജി അധ്യക്ഷത വഹിച്ചു.  ക്യാമ്പിന്​ നേതൃത്വം നൽകുന്ന സാമൂഹിക ശാസ്​ത്രജ്​ഞനും വിദ്യാഭ്യാസ പ്രവർത്തകനുമായ ഡോ. എൻ.പി. ഹാഫിസ്​ മുഹമ്മദ്​ വിദ്യാർഥികളും രക്ഷിതാക്കളുമായി സംവദിച്ചു. വി.കെ.ശാഫി, ടി.കെ. അബ്​ദുസലാം,  എഞ്ചിനീയർ അൻസാരി എന്നിവർ ആശംസകൾ നേർന്നു. ജന.സെക്രട്ടറി കരപ്പാത്ത്​ ഉസ്​മാൻ സ്വാഗതവും ജാഫർ തങ്ങൾ നന്ദിയും പറഞ്ഞു. പി.വി.ഉമ്മർഹാജി, അശ്​റഫ്​ പൊന്നാനി, ബഷീർ പുതുപറമ്പ്​, ഹംസ നടുവിൽ, നൗഷാദ്​ കൊയിലാണ്ടി, എ. ബീരാൻ കുട്ടി, സമീർ, ജാഫർ തെന്നല എന്നിവർ നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsinsite 2017 gulf news
News Summary - insite 2017 uae gulfnews
Next Story