Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇ​ൻ​കാ​സ്​ വ​നി​താ...

ഇ​ൻ​കാ​സ്​ വ​നി​താ വി​ഭാ​ഗം​ വ​നി​താ​ദി​നം ആ​ഘോ​ഷി​ച്ചു

text_fields
bookmark_border
ഇ​ൻ​കാ​സ്​ വ​നി​താ വി​ഭാ​ഗം​ വ​നി​താ​ദി​നം ആ​ഘോ​ഷി​ച്ചു
cancel
camera_alt?????????? ??????? ????????? ????????????? ????????????????????

ഷാ​ർ​ജ: സ്ത്രീ ​ശാ​ക്തീ​ക​ര​ണ​വും ന​വോ​ഥാ​ന​വും വോ​ട്ടി​നു വേ​ണ്ടി​യു​ള്ള ത​ട്ടി​പ്പു പ്ര​ഖ്യാ​പ​ന​ങ്ങ​ള ാണെ​ന്നും സ്ത്രീ​ക​ളൂ​ടെ ഉ​ന്ന​മ​ന​ത്തി​ന്നു വേ​ണ്ടി കേ​ന്ദ്ര,സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ൾ ഒ​ന്നും ചെ​യ്യു​ന്നി​ല്ലെ​ന്നും ഇ​ൻ​കാ​സ് വ​നി​താ വിം​ഗ് പ്ര​സി​ഡ​ണ്ട് ദീ​പ അ​നി​ൽ പ​റ​ഞ്ഞു. അ​ന്താ​രാ​ഷ്​​ട്ര വ​നി​താ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വ​നി​താ വിം​ഗ് സം​ഘ​ടി​പ്പി​ച്ച ച​ർ​ച്ച വേ​ദി​യി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​വ​ർ.


പൊ​തു തെ​ര​ഞ്ഞെ​ടു​പ്പി​ൽ രാ​ജ്യ​ത്തി​െ​ൻ​റ മൂ​ല്യ​ങ്ങ​ളും, മ​തേ​ത​ര​ത്വം സം​ര​ക്ഷി​ക്കു​ന്ന​തി​ന്ന് കോ​ൺ​ഗ്ര​സ്സ് നേ​തൃ​ത്വം ന​ൽ​കു​ന്ന സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ വ​രാ​ൻ പ്ര​വാ​സി സ​മൂ​ഹം മു​ന്നി​ട്ടി​റ​ങ്ങ​ണ​മെ​ന്ന് യോ​ഗം ആ​ഹ്വാ​നം ചെ​യ്തു. യോ​ഗ​ത്തി​ൽ അം​ഗ​ങ്ങ​ൾ സ്ത്രീ ​സ​മൂ​ഹം നേ​രി​ടു​ന്ന പൊ​തു പ്ര​ശ്ന​ങ്ങ​ൾ ച​ർ​ച്ച ചെ​
യ്തു. ഉ​ഷ ച​ന്ദ്ര​ൻ, ഷൈ​നി ജോ​ബി​ൾ, ഷീ​ല റ​ജി, നാ​ദി​യ, ര​ൻ​ജി, ശീ​ത​ള ബാ​ബു, സോ​ഫി​യ നെ​ൽ​സ​ൻ, വീ​ണ, ഷൈ​മ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​ന്ധു മോ​ഹ​ൻ സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി സി​നു ഫി​റോ​സ് ന​ന്ദി​യും പ​റ​ഞ്ഞു. തു​ട​ർ​ന്ന്​ അം​ഗ​ങ്ങ​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും ഉ​ണ്ടാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsinkas vanitha
News Summary - inkas vanitha-uaee-uae news
Next Story