Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇ​ന്തോ-​അ​റ​ബ്...

ഇ​ന്തോ-​അ​റ​ബ് ക​ൾ​ച്ച​റ​ൽ ഫെ​സ്​​റ്റ്​: പോ​സ്​​റ്റ​ർ പ്ര​കാ​ശ​നം

text_fields
bookmark_border
ഇ​ന്തോ-​അ​റ​ബ് ക​ൾ​ച്ച​റ​ൽ ഫെ​സ്​​റ്റ്​: പോ​സ്​​റ്റ​ർ പ്ര​കാ​ശ​നം
cancel
camera_alt

ഇ​ന്തോ-​അ​റ​ബ്​ ക​ൾ​ച​റ​ൽ ഫെ​സ്​​റ്റി​െൻറ പോ​സ്​​റ്റ​ർ പ്ര​കാ​ശ​നം സി​നി​മ സം​വി​ധാ​യ​ക​ൻ ലാ​ൽ ജോ​സ് നി​ർ​വ​ഹി​ക്കു​ന്നു

ദു​ബൈ: ഡി​സം​ബ​ർ മൂ​ന്നി​ന് യു.​എ.​ഇ 50ാം ദേ​ശീ​യ ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് അ​ൽ നാ​സ​ർ ലി​ഷ​ർ ലാ​ൻ​റി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന 'ദ ​ഗ്ലോ​റി ഓ​ഫ്​ 50-ഇ​ന്തോ അ​റ​ബ്​ ക​ൾ​ച​റ​ൽ ഫെ​സ്​​റ്റ്​ 2021'​െൻ​റ പോ​സ്​​റ്റ​ർ പ്ര​കാ​ശ​നം സി​നി​മ സം​വി​ധാ​യ​ക​ൻ ലാ​ൽ ജോ​സ് നി​ർ​വ​ഹി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം പ​രി​പാ​ടി​യു​ടെ ഫേ​സ്ബു​ക്ക്‌ പേ​ജി​​െൻറ ലോ​ഞ്ചി​ങ്​ ന​ട​ന്നി​രു​ന്നു. പി​ന്ന​ണി ഗാ​യി​ക സി​ത്താ​ര കൃ​ഷ്​​ണ​കു​മാ​ർ നേ​തൃ​ത്വം ന​ൽ​കു​ന്ന 'മ​ല​ബാ​റി​ക്ക​സ്' ബാ​ൻ​റി​െൻറ ലൈ​വ് പ്രോ​ഗ്രാ​മും ദു​​ബൈ​യി​ലെ ക​ലാ​കാ​ര​ൻ​മാ​ർ അ​ണി​നി​ര​ക്കു​ന്ന പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റും. സം​ഘാ​ട​ക​രാ​യ എ​ൻ.​കെ. കു​ഞ്ഞ​മ്മ​ദ്‌, കെ.​വി. സ​ജീ​വ​ൻ, അ​ൻ​വ​ർ ഷാ​ഹി, റി​യാ​സ് കൂ​ത്തു​പ​റ​മ്പ്, രാ​ജ​ൻ മാ​ഹി, പ്ര​ദീ​പ്‌ തോ​പ്പി​ൽ, സു​ചി​ത സു​ബ്രു, രാ​കേ​ഷ്‌ മാ​ട്ടു​മ്മ​ൽ, നൗ​ഫ​ൽ പ​ട്ടാ​മ്പി, പ്ര​ഭി​ലാ​ഷ്‌ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cultural fest
News Summary - Indo-Arab Cultural Fest: Poster Release
Next Story