Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസ്വദേശി കലാകാരന്മാരെ...

സ്വദേശി കലാകാരന്മാരെ ആദരിച്ചു

text_fields
bookmark_border
സ്വദേശി കലാകാരന്മാരെ ആദരിച്ചു
cancel
camera_alt

സ്വദേശി കലാകാരന്മാരെ മേജർ ജനറൽ അൽ ഷംസി ആദരിക്കുന്നു

ഷാർജ: വിവിധ കലാരംഗങ്ങളിലെ സംഭാവനകളും കമ്യൂണിറ്റി പങ്കാളിത്തവും അംഗീകരിച്ച്​ സ്വദേശി കലാകാരന്മാരായ അബ്​ദുല്ല സൈദ്, ജുമ അലി എന്നിവരെ ഷാർജ പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ സെയ്ഫ് അൽ സാരി അൽ ഷംസി ആദരിച്ചു. ഹാസ്യരംഗത്ത് അവരുടെതായ മുദ്ര പതിപ്പിച്ചതും പ്രേക്ഷകരിൽ നല്ല സ്വാധീനം ചെലുത്തിയതും സ്വദേശി കലയെ സമ്പന്നമാക്കാനുള്ള അവരുടെ നിരന്തരമായ ശ്രമത്തെയും അൽ ഷംസി പ്രശംസിച്ചു. മേജർ ജനറൽ അൽ ഷംസി സ്വീകരിച്ച ആതിഥ്യമര്യാദക്കും ഊഷ്മളമായ സ്വീകരണത്തിനും രണ്ടുപേരും നന്ദി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:artistsUAE Newsgulf newssharjah
Next Story