Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇന്ത്യൻ മഹിളാ അസോസിയേഷന് ക്രിസ്മസ് കരോൾ സംഘടിപ്പിച്ചു
text_fieldsbookmark_border
അൽ ഐനിൽ ഇമയുടെ കരോൾ സംഘം
അബൂദബി: അൽ ഐനിലെ ഇന്ത്യൻ മഹിളാ അസോസിയേഷന്റെ (ഇമ) നേതൃത്വത്തിൽ ക്രിസ്മസ് കരോൾ സംഘടിപ്പിച്ചു. സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്ന സംഘമാണ് ക്ഷണിക്കപ്പെടുന്നവരുടെ വീടുകൾ സന്ദർശിച്ച് ക്രിസ്മസ് ആശംസകൾ നേരുന്നത്. കൈനിറയെ സമ്മാനങ്ങളുമായാണ് ഓരോ വീട്ടിലെയും കുട്ടികളെ വരവേൽക്കുന്നത്.
ഇമ പ്രസിഡന്റ് ബിജിലി അനീഷ്, സെക്രട്ടറി ഫൈജി സമീർ, എക്സിക്യൂട്ടിവ് അംഗം ദീപ പറയത്ത് എന്നിവർ കരോൾ സംഘത്തെ അനുഗമിച്ചു.
Next Story

