Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഖോ​ർ​ഫാ​ക്കാ​ൻ...

ഖോ​ർ​ഫാ​ക്കാ​ൻ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബി​ന്​ പു​തി​യ ഭാ​ര​വാ​ഹി​ക​ൾ

text_fields
bookmark_border
ഖോ​ർ​ഫാ​ക്കാ​ൻ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബി​ന്​ പു​തി​യ ഭാ​ര​വാ​ഹി​ക​ൾ
cancel
camera_alt

അ​രു​ൺ നെ​ല്ലി​ശ്ശേ​രി, വി​നോ​യ് ഫി​ലി​പ്പ്​, ടി.​വി. മു​ര​ളീ​ധ​ര​ൻ 

ഫു​ജൈ​റ: ഖോ​ർ​ഫാ​ക്കാ​ൻ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബി​ന്‍റെ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ൽ ക്ല​ബ് പ്ര​സി​ഡ​ന്‍റ് ടി.​വി. മു​ര​ളീ​ധ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​രു​ൺ നെ​ല്ലി​ശ്ശേ​രി വാ​ർ​ഷി​ക റി​പ്പോ​ർ​ട്ടും ട്ര​ഷ​റ​ർ വി​നോ​യ് ഫി​ലി​പ്പ് വാ​ർ​ഷി​ക ക​ണ​ക്കും അ​വ​ത​രി​പ്പി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് പ്രേ​മി​സ് പോ​ൾ ന​ന്ദി പ​റ​ഞ്ഞു. ഭാ​ര​വാ​ഹി തെ​ര​ഞ്ഞെ​ടു​പ്പ് സ്റ്റാ​ൻ​ലി ജോ​ണും പ്രേ​മി​സ് പോ​ളും നി​യ​ന്ത്രി​ച്ചു.

ഭാ​ര​വാ​ഹി​ക​ൾ: അ​രു​ൺ നെ​ല്ലി​ശ്ശേ​രി (പ്ര​സി.), വി​നോ​യ് ഫി​ലി​പ്പ്​ (ജ​ന. സെ​ക്ര.), സ്റ്റീ​ഫ​ൻ പോ​ളി കോ​ല​ഞ്ചേ​രി (ട്ര​ഷ.), ടി.​വി. മു​ര​ളീ​ധ​ര​ൻ (വൈ. ​പ്ര​സി.), കു​ര്യ​ൻ ജെ​യിം​സ് (ജോ. ​സെ​ക്ര.), മാ​ത്യു പി. ​തോ​മ​സ് (സ്പോ​ർ​ട്സ് സെ​ക്ര.), പി. ​മൊ​യ്തു (ജോ. ​സ്പോ​ർ​ട്സ് സെ​ക്ര.), പ്രേ​മി​സ് പോ​ൾ (കോ​ൺ​സു​ല​ർ സെ​ക്ര.), സീ​നി ജ​മാ​ൽ, റാം​സ​ൺ (ജോ. ​കോ​ൺ​സു​ലാ​ർ സെ​ക്ര.), ടി.​വി. സൈ​നു​ദ്ദീ​ൻ (ആ​ർ​ട്​​സ്​ സെ​ക്ര.), ബി​ജു കെ.​ജി പി​ള്ള (ജോ. ​സെ​ക്ര.), പി.​വി. മ​ജീ​ദ്, കെ.​പി. സു​കു​മാ​ര​ൻ (പി.​ആ​ർ.​ഒ), എം. ​യാ​സി​ർ (ജോ. ​ട്ര​ഷ.), സ്റ്റാ​ൻ​ലി ജോ​ൺ (ക്ല​ബ് അ​ഡ്വൈ​സ​ർ). ഓ​ഡി​റ്റ​ർ​മാ​രാ​യി എ​സ്. ഹ​രി​കു​മാ​റി​നെ​യും റോ​ണി തോ​മ​സി​നെ​യും നി​യ​മി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian Social ClubFujairaoffice bearers
News Summary - Indian Social Club office bearers for Khorfakkan
Next Story