Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇ​ന്ത്യ​ൻ സോ​ഷ്യ​ൽ...

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഖോ​ർ​ഫ​ക്കാ​ൻ ഓ​ണാ​ഘോ​ഷം

text_fields
bookmark_border

ഖോ​ർ​ഫ​ക്കാ​ൻ: ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ക്ല​ബ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഇ​ന്ത്യ​ൻ കൗ​ൺ​സു​ലേ​റ്റ് ലേ​ബ​ർ വി​ഭാ​ഗം വൈ​സ് കൗ​ൺ​സു​ൽ ഈ​ശ്വ​ർ ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

എ​ലി​സ​ബ​ത്ത് രാ​ജ്ഞി​യോ​ടു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യി മൗ​ന​പ്രാ​ർ​ഥ​ന​യോ​ടു​കൂ​ടി തു​ട​ങ്ങി​യ ച​ട​ങ്ങി​ൽ ക്ല​ബ് പ്ര​സി​ഡ​ന്റ് അ​രു​ൺ നെ​ല്ലി​ശ്ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക്ല​ബ് വൈ​സ് പ്ര​സി​ഡ​ന്‍റ്​ ടി.​വി. മു​ര​ളീ​ധ​ര​ൻ സ്വാ​ഗ​ത​വും ക്ല​ബ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി​നോ​യ് ഫി​ലി​പ്പ് ന​ന്ദി​യും പ​റ​ഞ്ഞു.

ബി.​എ​ൽ.​എ​സ്​ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ക​ൺ​ട്രി മാ​നേ​ജ​ർ വി​ന​യ് ന​മ്പ്യാ​ർ, ലോ​ക കേ​ര​ള​സ​ഭാം​ഗം സൈ​മ​ൺ സാ​മു​വ​ൽ, റാ​സ​ൽ​ഖൈ​മ കേ​ര​ള​സ​മാ​ജം പ്ര​സി​ഡ​ന്‍റ്​ നാ​സ​ർ അ​ൽ​ദാ​ന തു​ട​ങ്ങി വി​വി​ധ സം​ഘ​ട​ന പ്ര​തി​നി​ധി​ക​ൾ ച​ട​ങ്ങി​ൽ അ​തി​ഥി​ക​ളാ​യി. തി​രു​വാ​തി​ര, ഭ​ര​ത​നാ​ട്യം, പു​ലി​ക​ളി, മാ​വേ​ലി എ​ഴു​ന്ന​ള്ള​ത്ത് തു​ട​ങ്ങി വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി. ക​ലാ​പ​രി​പാ​ടി​ക​ൾ​ക്ക് ആ​ർ​ട്സ് സെ​ക്ര​ട്ട​റി സൈ​നു​ദ്ദീ​നും വ​നി​ത വി​ഭാ​ഗം ക​ൺ​വീ​ന​ർ ഗോ​പി​ക അ​ജ​യും നേ​തൃ​ത്വം ന​ൽ​കി. കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ കാ​ര​ണ​ത്താ​ൽ നി​ർ​ത്തി​വെ​ച്ചി​രു​ന്ന അ​ക്കാ​ദ​മി​ക് എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ്​​ദാ​ന ച​ട​ങ്ങും ന​ട​ന്നു. ഓ​ണ​സ​ദ്യ​യോ​ടെ​യാ​ണ്​ ഓ​ണാ​ഘോ​ഷം സ​മാ​പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian social club
News Summary - indian social club ghorfkhan onam celebration
Next Story