Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇ​ന്ത്യ​ൻ സോ​ഷ്യ​ൽ...

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഫു​ജൈ​റ ഹോ​ളി ആ​ഘോ​ഷി​ച്ചു

text_fields
bookmark_border
ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഫു​ജൈ​റ ഹോ​ളി   ആ​ഘോ​ഷി​ച്ചു
cancel

ഫു​ജൈ​റ: ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഫു​ജൈ​റ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഫു​ജൈ​റ മ​ദ​ബ് പാ​ർ​ക്കി​ൽ ഹോ​ളി ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മാ​യി നി​ര​വ​ധി പേ​ർ നി​റ​ങ്ങ​ളു​ടെ ഈ ​ആ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

സോ​ഷ്യ​ൽ ക്ല​ബ് പ്ര​സി​ഡ​ന്‍റ്​ നാ​സി​റു​ദ്ദീ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ്​ സ​ഞ്ജീ​വ് മേ​നോ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം. ​പ്ര​ദീ​പ് കു​മാ​ർ, കോ​ൺ​സു​ലാ​ർ സെ​ക്ര​ട്ട​റി അ​ശോ​ക് മു​ൻ​ച​ന്ദാ​നി, ക​ൾ​ച്ച​റ​ൽ സെ​ക്ര​ട്ട​റി സു​ഭാ​ഷ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian social clubHolicelebrated
News Summary - Indian social club celebrated Holi
Next Story