Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപി. ശ്രീരാമകൃഷ്ണന്...

പി. ശ്രീരാമകൃഷ്ണന് ഇന്ത്യൻ സോഷ്യൽ സെന്‍റർ സ്വീകരണം

text_fields
bookmark_border
പി. ശ്രീരാമകൃഷ്ണന് ഇന്ത്യൻ സോഷ്യൽ സെന്‍റർ സ്വീകരണം
cancel
camera_alt

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ സെ​ന്‍റ​ർ അ​ജ്‌​മാ​ൻ ന​ല്‍കി​യ ‌ സ്വീ​ക​ര​ണ​ത്തി​ല്‍ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ന്‍ സം​സാ​രി​ക്കു​ന്നു

അജ്മാന്‍: മുൻ കേരള നിയമസഭ സ്‌പീക്കറും നോർക റെസിഡന്‍റ്‌ വൈസ് ചെയർമാനുമായ പി. ശ്രീരാമകൃഷ്‌ണന്‌ ഇന്ത്യൻ സോഷ്യൽ സെന്‍റർ അജ്‌മാൻ സ്വീകരണം നൽകി. നോർക റൂട്സിന്‍റെ വിവിധ പ്രവാസി ക്ഷേമ പദ്ധതികൾ അജ്മാനിലെ മലയാളികൾക്ക്‌ ലഭ്യമാക്കുന്നതിൽ സംഘടന നടത്തുന്ന ഇടപെടലുകൾ പ്രശംസാർഹമാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യൻ സോഷ്യൽ സെന്‍റർ അജ്‌മാൻ പ്രസിഡന്‍റ് ജാസ്സിം മുഹമ്മദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ചന്ദ്രൻ ബേപ്പ്‌ സ്വാഗതവും ജോയന്‍റ് ട്രഷറർ അഫ്സൽ നന്ദിയും പറഞ്ഞു. ഷാർജ മാസിനെ പ്രതിനിധാനംചെയ്ത് അബ്ദുൽ ഹമീദും അജ്മാൻ യുവകലാസാഹിതിക്ക്‌ വേണ്ടി പ്രേംകുമാറും സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sri RamakrishnanIndian social center
News Summary - Indian Social Center welcome to Sri Ramakrishnan
Next Story