Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇന്ത്യൻ സോഷ്യൽ സെന്റർ അൽഐൻ വോളിബാൾ ടൂർണമെന്റ് ഇന്ന്
text_fieldsbookmark_border
പ്രതീകാത്മക ചിത്രം
അൽഐൻ: ഇന്ത്യൻ സോഷ്യൽ സെന്റർ അൽഐൻ നടത്തുന്ന ഇന്റർ യു.എ.ഇ വോളിബാൾ ടൂർണമെന്റ് ജനുവരി 28 ഞായറാഴ്ച ഇന്ത്യൻ സോഷ്യൽ സെന്റർ അങ്കണത്തിൽ നടത്തപ്പെടും. ദേശീയ അന്തർദേശീയ താരങ്ങൾ പങ്കെടുക്കുന്ന ഈ ടൂർണമെന്റിൽ യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ടീമുകൾ പങ്കെടുക്കും.
വൈകീട്ട് മൂന്നു മുതൽ ടൂർണമെന്റ് തുടങ്ങുമെന്ന് ഐ.എസ്.സി ജനറൽ സെക്രട്ടറി മണികണ്ഠൻ, പ്രസിഡന്റ് ജിമ്മി സ്പോർട്സ് സെക്രട്ടറി ബെന്നി, അസിസ്റ്റന്റ് സ്പോർട്സ് സെക്രട്ടറി ഡോ. ഷാഹുൽ ഹമീദ് തുടങ്ങിയവർ വാർത്ത കുറിപ്പിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

