Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇന്ത്യന്‍ ഇസ്​ലാമിക്...

ഇന്ത്യന്‍ ഇസ്​ലാമിക് സെന്‍റര്‍ വിന്‍റര്‍ ക്യാമ്പ് 21 മുതല്‍

text_fields
bookmark_border
ഇന്ത്യന്‍ ഇസ്​ലാമിക് സെന്‍റര്‍ വിന്‍റര്‍ ക്യാമ്പ് 21 മുതല്‍
cancel

അ​ബൂ​ദ​ബി: അ​ഞ്ചു മു​ത​ല്‍ 16 വ​യ​സ്സു വ​രെ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ള്‍ക്കു​വേ​ണ്ടി ഡി​സം​ബ​ര്‍ 21 മു​ത​ല്‍ 24 വ​രെ അ​ബൂ​ദ​ബി ഇ​ന്ത്യ​ന്‍ ഇ​സ്‍ലാ​മി​ക് സെ​ന്‍റ​റി​ല്‍ വി​ന്‍റ​ര്‍ ക്യാ​മ്പ് ന​ട​ക്കും.

ദി​വ​സ​വും വൈ​കീ​ട്ട് അ​ഞ്ചു മു​ത​ല്‍ രാ​ത്രി ഒ​മ്പ​തു വ​രെ​യാ​ണ് ക്യാ​മ്പ്. ലൈ​ഫ് സ്‌​കി​ല്‍ ട്രെ​യി​നി​ങ്, വാ​ല്യൂ ബേ​സ്ഡ് ട്രെ​യ്‌​നി​ങ്, എ.​ഐ ആ​ന്‍ഡ് റോ​ബോ​ട്ടി​ക്സ്, ബി​ഹേ​വി​യ​റ​ല്‍ ട്രെ​യി​നി​ങ്, മെ​മ്മ​റി ടെ​ക്നി​ക്, ഹെ​ല്‍ത്ത് ആ​ൻ​ഡ്​ വെ​ല്‍ന​സ് അ​ട​ക്ക​മു​ള്ള വി​വി​ധ സെ​ഷ​നു​ക​ളി​ല്‍ വി​ദ​ഗ്ധ​ര്‍ ക്ലാ​സെ​ടു​ക്കും. ര​ജി​സ്ട്രേ​ഷ​ന്‍, ഗ​താ​ഗ​ത സൗ​ക​ര്യം തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ള്‍ക്ക് 02-6424488 ന​മ്പ​റി​ല്‍ ബ​ന്ധ​പ്പെ​ടു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:abudhabiwinter camp
News Summary - Indian Islamic Center Winter Camp from 21
Next Story