Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദേ​ശീ​യ ദി​നാ​​ഘോ​ഷം;...

ദേ​ശീ​യ ദി​നാ​​ഘോ​ഷം; ഇ​ന്ത്യ​ന്‍ ഇ​സ്​​ലാ​ഹി സെ​ന്‍റ​ര്‍ ഖി​സൈ​സ് ജേ​താ​ക്ക​ള്‍

text_fields
bookmark_border
ദേ​ശീ​യ ദി​നാ​​ഘോ​ഷം; ഇ​ന്ത്യ​ന്‍ ഇ​സ്​​ലാ​ഹി സെ​ന്‍റ​ര്‍ ഖി​സൈ​സ് ജേ​താ​ക്ക​ള്‍
cancel
camera_alt

യു.​എ.​ഇ ഇ​ന്ത്യ​ന്‍ ഇ​സ്‌​ലാ​ഹി സെ​ന്‍റ​ര്‍ സം​ഘ​ടി​പ്പി​ച്ച യു.​എ.​ഇ​യു​ടെ 51ാം ദേ​ശീ​യ ദി​നാ​ഘോ​ഷ പ​രി​പാ​ടി എ.​പി. അ​ബ്ദു​സ്സ​മ​ദ്

ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

അ​ജ്മാ​ന്‍: യു.​എ.​ഇ ദേ​ശീ​യ​ദി​നം വൈ​വി​ധ്യ​മാ​ര്‍ന്ന പ​രി​പാ​ടി​ക​ളോ​ടെ യു.​എ.​ഇ ഇ​ന്ത്യ​ന്‍ ഇ​സ്‌​ലാ​ഹി സെ​ന്‍റ​ര്‍ ഇ​ന്ത്യ​ന്‍ ഇ​ന്‍റ​ര്‍നാ​ഷ​ന​ല്‍ സ്‌​കൂ​ള്‍ അ​ജ്മാ​നി​ല്‍ ആ​ഘോ​ഷി​ച്ചു. എ.​പി. അ​ബ്ദു​സ്സ​മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ന്ത്യ​ന്‍ ഇ​സ്​​ലാ​ഹി സെ​ന്‍റ​ര്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​എ. ഹു​സൈ​ന്‍ ഫു​ജൈ​റ പ​താ​ക ഉ​യ​ര്‍ത്തി. യു.​എ.​ഇ​യി​ലെ വ്യ​ത്യ​സ്​​ത എ​മി​റേ​റ്റ്സി​ലു​ള്ള പ്ര​വ​ര്‍ത്ത​ക​രെ​യും ഇ​ന്ത്യ​ന്‍ ഇ​സ്​​ലാ​ഹി സെ​ന്‍റ​റി​ന്‍റെ​യും അ​ല്‍മ​നാ​ര്‍ സെ​ന്‍റ​റി​ന്‍റെ​യും കീ​ഴി​ലു​ള്ള വി​വി​ധ മ​ദ്റ​സ വി​ദ്യാ​ർ​ഥി​ക​ളെ​യും ഉ​ള്‍പ്പെ​ടു​ത്തി​യാ​ണ് ദേ​ശീ​യ​ദി​ന പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ച്ച​ത്. കി​ഡ്‌​സ്, ചി​ല്‍ഡ്ര​ന്‍സ്, സ​ബ്ജൂ​നി​യ​ര്‍, ജൂ​നി​യ​ര്‍, സീ​നി​യ​ര്‍, യൂ​ത്ത്, മെം​ബ​ര്‍മാ​ര്‍ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​യി ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ 650ഓ​ളം മ​ത്സ​രാ​ർ​ഥി​ക​ള്‍ പ​ങ്കെ​ടു​ത്തു. ഖി​സൈ​സ് ഇ​ന്ത്യ​ന്‍ ഇ​സ്​​ലാ​ഹി സെ​ന്‍റ​ര്‍ ഓ​വ​റോ​ള്‍ ച​മ്പ്യ​ന്മാ​രാ​യി.

ബ​റാ​ഹ അ​ല്‍മ​നാ​ര്‍ സെ​ന്‍റ​ര്‍ ര​ണ്ടാം സ്ഥാ​ന​വും അ​ജ്മാ​ന്‍ ഇ​സ്​​ലാ​ഹി സെ​ന്‍റ​ര്‍ മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. റി​സ ഫാ​ത്തി​മ, അ​യി​രി​ന്‍ യ​ഹ്യ, അ​യി​ലി​ന്‍ ശാ​ക്കി​ബ്, മു​അ​ദ്ദ​ബ്, മു​ഹ​മ്മ​ദ് മു​സ്ത​ഫ, ഫൈ​സ​ല്‍ സി​റാ​ജ്, ഹ​ന ശി​ഹാ​ബ്, ആ​ദി​ല്‍ അ​ബ്ദു​ൽ ഖാ​ദി​ര്‍, ഹ​ബീ​ബ്, ആ​യി​ഷ എ​ന്നി​വ​ര്‍ വ്യ​ക്തി​ഗ​ത ചാ​മ്പ്യ​ന്മാ​രാ​യി. എം.​എം. അ​ക്ബ​ര്‍, ഹു​സൈ​ന്‍ ക​ക്കാ​ട്, എ.​ടി.​പി. കു​ഞ്ഞു​മു​ഹ​മ്മ​ദ്, കോ​യ​കു​ട്ടി നൗ​ഷാ​ദ് എ​ന്നി​വ​ര്‍ വി​ജ​യി​ക​ള്‍ക്ക് ട്രോ​ഫി​ക​ള്‍ വി​ത​ര​ണം ചെ​യ്തു. അ​ബ്ദു​ൽ വാ​ഹ​ദ് മ​യ്യേ​രി, അ​ലി അ​ക്ബ​ര്‍ ഫാ​റൂ​ഖി, റ​ഫീ​ഖ് എ​റ​വ​റാം​കു​ന്ന്, അ​ബ്ദു​ൽ വാ​ഹി​ദ് തി​ക്കോ​ടി, റി​നാ​സ് ചെ​ട്ടി​യ​ങ്ക​ണ്ടി, സ​ക്ക​രി​യ ക​ല്ല​ങ്കൈ, ശി​ഹാ​ബ് ഉ​സ്മാ​ന്‍, പി.​പി. റി​നാ​സ് ഷാ​ഫി, മു​ജീ​ബ് എ​ക്‌​സ​ല്‍, കെ.​എ. ജ​ലീ​ല്‍, പി.​പി. ഖാ​ലി​ദ്, ഫാ​റൂ​ഖ് ഹു​സൈ​ന്‍, ഇ​ബ്രാ​ഹിം കു​ട്ടി, ഫി​റോ​സ്, റ​ഷീ​ദ് അ​ജ്മാ​ന്‍, ഫാ​ത്തി​മ ജ​ലീ​ല്‍, സ​ലീ​ന ഹ​ബീ​ബ്, റി​ഫാ​അ​ത്ത്, ജം​ഷി ഷാ​ര്‍ജ, ആ​ശ സ​ഫീ​ന എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:WinnersIndia NewsIslahi Center Khizais
Next Story