Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇ​ന്ത്യ​ൻ കോ​ൺ​സു​ലാ​ർ...

ഇ​ന്ത്യ​ൻ കോ​ൺ​സു​ലാ​ർ സേ​വ​നം

text_fields
bookmark_border
ഇ​ന്ത്യ​ൻ കോ​ൺ​സു​ലാ​ർ സേ​വ​നം
cancel

ഖോ​ർ​ഫ​ക്കാ​ൻ: ഈ ​മാ​സം 15ന്​ ​ഞാ​യ​റാ​ഴ്ച രാ​വി​ലെ ഒ​മ്പ​തു​മു​ത​ൽ ഉ​ച്ച​ക്ക് 12 വ​രെ ഖോ​ർ​ഫ​ക്കാ​ൻ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബി​ൽ ഇ​ന്ത്യ​ൻ കോ​ൺ​സു​ലാ​ർ സേ​വ​നം ല​ഭി​ക്കും.

സോ​ൺ ഓ​ഫ് അ​ഫി​ഡ​വി​റ്റ്, പ​വ​ർ ഓ​ഫ് അ​റ്റോ​ണി, സ​ർ​ട്ടി​ഫി​ക്ക​റ്റ് അ​റ്റ​സ്റ്റേ​ഷ​ൻ, പാ​സ്പോ​ർ​ട്ട്‌ സം​ബ​ന്ധ​മാ​യ എ​ല്ലാ​വി​ധ സേ​വ​ന​ങ്ങ​ളും ല​ഭ്യ​മാ​യി​രി​ക്കും. ഖോ​ർ​ഫ​ക്കാ​ൻ, ഡി​ബ്ബ, ബി​ദി​യ, മ​സാ​ഫി, ഫു​ജൈ​റ, ക​ൽ​ബ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഉ​ള്ള​വ​ർ​ക്ക് സേ​വ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്താം. ബ​ന്ധ​പ്പെ​ടാ​ൻ 0555740619, 0504776412 എ​ന്നീ ന​മ്പ​റു​ക​ളി​ൽ വി​ളി​ക്കു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian social clubIndian Consular Service
News Summary - Indian Consular Service
Next Story