Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയു.എ.ഇയിൽ ഇന്ത്യക്കാർ...

യു.എ.ഇയിൽ ഇന്ത്യക്കാർ സഞ്ചരിച്ച ബോട്ട്​ മുങ്ങി; ഏഴ്​ പേരെ രക്ഷപ്പെടുത്തി

text_fields
bookmark_border
Khor Fakkan
cancel
camera_alt

Representational Image

ദുബൈ: യു.എ.ഇയിൽ ഇന്ത്യക്കാർ സഞ്ചരിച്ച രണ്ട്​ ബോട്ടുകൾ​ മുങ്ങി. സ്ത്രീയും കുട്ടിയും ഉൾപ്പെടെ ഏഴ്​ പേരെ നാവികസേന രക്ഷപ്പെടുത്തി. ഇവരെ തൊട്ടടുത്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്​. ഖോർഫുക്കാനിൽ ഷാർക്​ ഐലന്‍റിന്​ സമീപത്ത്​ ബുധനാഴ്ച പ്രാദേശിക സമയം ഉച്ചക്ക്​ രണ്ടരയോടെയാണ്​ അപകടം നടന്നത്​. അപകടത്തിൽപ്പെട്ടവരുടെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Boat sinks
News Summary - Indian boat sinks in UAE; Seven people were rescued
Next Story