Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇ​ന്ത്യ​ൻ...

ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ പു​തി​യ സ​മി​തി സ്ഥാ​ന​മേ​റ്റു

text_fields
bookmark_border
ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ പു​തി​യ സ​മി​തി സ്ഥാ​ന​മേ​റ്റു
cancel
camera_alt

ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഉ​മ്മു​ൽ​ഖു​വൈ​ൻ പു​തി​യ സ​മി​തി​യു​ടെ

പ്ര​വ​ർ​ത്ത​നം ദു​ബൈ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റി​ലെ കോ​ൺ​സ​ൽ

സു​നി​ൽ​കു​മാ​ർ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

ഉ​മ്മു​ല്‍ഖു​വൈ​ന്‍: ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഉ​മ്മു​ൽ​ഖു​വൈ​ൻ പു​തി​യ സ​മി​തി​യു​ടെ പ്ര​വ​ർ​ത്ത​നം ദു​ബൈ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റി​ലെ കോ​ൺ​സ​ൽ സു​നി​ൽ​കു​മാ​ർ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ്​ മു​ഹ​മ്മ​ദ് മൊ​ഹി​ദ്ദീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​സി​ഡ​ന്‍റ്​ മു​ഹ​മ്മ​ദ് മൊ​ഹി​ദ്ദീ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജീ​വ് എ​സ്, ട്ര​ഷ​റ​ർ അ​സീം അ​ബ്ദു​ൽ ഖാ​ദ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ജാ​ദ് നാ​ട്ടി​ക, ജോ​യ​ന്‍റ്‌ സെ​ക്ര​ട്ട​റി റാ​ഷി​ദ് പൊ​ന്നാ​ണ്ടി, ജോ​യ​ന്‍റ്‌ ട്ര​ഷ​റ​ർ ബി​നു ബേ​ബി, കോ​ഓ​ഡി​നേ​റ്റ​ർ​മാ​രാ​യ സി.​എം. ന​സീ​ര്‍, ന​വാ​സ് ഹ​മീ​ദ്കു​ട്ടി, ബാ​സിം ബ​ഷീ​ർ, ജോ​യ് രാ​മ​ച​ന്ദ്ര​ന്‍, ശ്രീ​ജി​ത്ത്‌ കു​മാ​ര്‍, വി​ദ്യാ​ധ​ര​ൻ എ​രു​ത്തി​നാ​ട്, ഷ​നൂ​ജ് ന​മ്പ്യാ​ർ എ​ന്നി​വ​ർ സ​ത്യ വാ​ച​കം ചൊ​ല്ലി സ്ഥാ​ന​മേ​റ്റു.

ഇ​ഫ്‌​താ​ർ ഡ്രൈ​വ് ഉ​ദ്​​ഘാ​ട​നം അ​സോ​സി​യേ​ഷ​ൻ മെം​ബ​ർ ഹ​രി​ദാ​സ​നി​ൽ​നി​ന്ന് ആ​ദ്യ സം​ഭാ​വ​ന സ്വീ​ക​രി​ച്ച്​ കോ​ൺ​സ​ൽ സു​നി​ൽ​കു​മാ​ർ നി​ർ​വ​ഹി​ച്ചു.

പൊ​തു​പ​രി​പാ​ടി​ക്കു​ശേ​ഷം സ്വ​ർ​ണാ​ഞ്ജ​ലി ടീം ​അ​വ​ത​രി​പ്പി​ച്ച മ്യൂ​സി​ക്ക​ൽ പ്രോ​ഗ്രാം, ഹോ​ളി ആ​ഘോ​ഷം എ​ന്നി​വ അ​ര​ങ്ങേ​റി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജീ​വ് സ്വാ​ഗ​ത​വും ജോ​യ​ന്‍റ്​ സെ​ക്ര​ട്ട​റി റാ​ഷി​ദ് പൊ​ന്നാ​ണ്ടി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian AssociationNew Committee
News Summary - Indian Association New Committee Formed
Next Story