Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Jun 2021 12:55 AM GMT Updated On
date_range 30 Jun 2021 12:55 AM GMTഇന്ത്യൻ അംബാസഡർ അൽമായ സൂപ്പർമാർക്കറ്റ് സന്ദർശിച്ചു
text_fieldsbookmark_border
camera_alt
അൽമായ സൂപ്പർമാർക്കറ്റിൽ സന്ദർശനത്തിനെത്തിയ ഇന്ത്യൻ അംബാസഡർ പവൻ കപൂറിനെ സ്വീകരിക്കുന്നു
ദുബൈ: യു.എ.ഇയിലെ ഇന്ത്യൻ അംബാസഡർ പവൻ കപൂർ ദുബൈയിലെ അൽമായ സൂപ്പർമാർക്കറ്റ് സന്ദർശിച്ചു. അൽമായ ഗ്രൂപ് ഡയറക്ടറും പാർട്ണറുമായ കമൽ വചനി അംബാസഡറെ സ്വീകരിച്ചു. യു.എ.ഇയിൽ ഇന്ത്യൻ ഉൽപന്നങ്ങളെ പ്രോത്സാഹിപ്പിക്കുന്ന അൽമായയെ അംബാസഡർ അഭിനന്ദിച്ചു.
ഇന്ത്യൻ ബ്രാൻഡുകളെ സഹായിക്കുന്നത് തുടരുമെന്നും ഗൾഫ് മേഖലയിൽ മികച്ചഘടനയുള്ള സ്ഥാപനമാണ് തങ്ങളുടെ ഗ്രൂപ്പെന്നും കമൽ വചനി പറഞ്ഞു. ഗൾഫ് രാജ്യങ്ങളിൽ 50 ലേറെ സൂപ്പർമാർക്കറ്റുകൾ നിലവിലുള്ള ഗ്രൂപ്പാണ് അൽമായ. ഇതിന് പുറമെ മറ്റു ബിസിനസുകളിലും ഗ്രൂപ്പിന് പങ്കാളിത്തമുണ്ട്. സൂപ്പർ മാർക്കറ്റ് സന്ദർശിച്ച അംബാസഡർക്ക് കമൽ വചനി നന്ദിയറിയിച്ചു.
Next Story