Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right‘മ​തേ​ത​ര ഇ​ന്ത്യ’...

‘മ​തേ​ത​ര ഇ​ന്ത്യ’ സെ​മി​നാ​ർ ന​ട​ത്തി

text_fields
bookmark_border
‘മ​തേ​ത​ര ഇ​ന്ത്യ’ സെ​മി​നാ​ർ ന​ട​ത്തി
cancel
camera_alt????????? ?????????????? ????????? ??????? ????????????? ???.???. ?????????? ?????? ?????????? ??????????????????

അ​ബൂ​ദ​ബി: ഇ​ന്ത്യ​ൻ ഇ​സ്​​ലാ​മി​ക് സ​െൻറ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന ഇ​ന്ത്യ ഫെ​സ്​​റ്റി​​െൻറ പ്ര​ച​ര​ണാ​ർ​ ഥം ‘മ​തേ​ത​ര ഇ​ന്ത്യ ഇ​ന്ന​ലെ, ഇ​ന്ന്, നാ​ളെ’ എ​ന്ന വി​ഷ​യ​ത്തി​ൽ സെ​മി​നാ​ർ ന​ട​ത്തി. കോ​ഴി​ക്കോ​ട് ജി​ല്ല മു ​സ്​​ലിം ലീ​ഗ്‌​സെ​ക്ര​ട്ട​റി എ​ൻ.​പി അ​ബ്​​ദു​ൽ സ​മ​ദ് പൂ​ക്കാ​ട് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സം​സ്ഥാ​ന കെ.​എം.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. മു​ഹ​മ്മ​ദ് കു​ഞ്ഞി ഉ​ദ്ഘാ​ട​നം ചെ​യ്തു. പി. ​ആ​ലി​ക്കോ​യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


ഇ​ന്ത്യ​ൻ ഇ​സ്​​ലാ​മി​ക് സ​െൻറ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​പി.​എം റ​ഷീ​ദ്, ഗാ​ന്ധി സാ​ഹി​ത്യ​വേ​ദി പ്ര​സി​ഡ​ൻ​റ്​ വി.​ടി.​വി ദാ​മോ​ദ​ര​ൻ, അ​ബ്്ദു​ല്ല കാ​ക്കു​നി, ബ​ഷീ​ർ ഇ​ബ്രാ​ഹിം, അ​ബ്്ദു​ൽ റ​സാ​ഖ് അ​ത്തോ​ളി, ന​സീം പാ​ണ​ക്കാ​ട് എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​ബ്്ദു​ൽ ബാ​സി​ത് കാ​യ​ക്ക​ണ്ടി സ്വാ​ഗ​ത​വും, നൗ​ഷാ​ദ് കൊ​യി​ലാ​ണ്ടി ന​ന്ദി​യും പ​റ​ഞ്ഞു.ഹാ​രി​സ് അ​ത്തോ​ളി, അ​ഷ്റ​ഫ് ന​ജാ​ത്, ഇ​സ്മാ​യി​ൽ തൊ​ട്ടി​ൽ​പാ​ലം , ഹ​മീ​ദ് ക​ച്ചേ​രി​ക്കു​നി, ഫൈ​സ​ൽ ക​ല്ലാ​ച്ചി, സ​യ്യി​ദ് ജ​ലീ​ൽ മ​ശ്ഹൂ​ർ ത​ങ്ങ​ൾ, മ​ജീ​ദ് അ​ത്തോ​ളി, അ​സ​മ​ർ കോ​ട്ട​പ്പ​ള്ളി, സ​ലിം വാ​ണി​മേ​ൽ, മെ​ഹ​ബൂ​ബ് ത​ച്ചം​പൊ​യി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsIndia News
News Summary - india-uae-gulf news
Next Story