Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right​ഇ​ന്ത്യ-​ഒ​മാ​ൻ...

​ഇ​ന്ത്യ-​ഒ​മാ​ൻ ഉ​ഭ​യ​ക​ക്ഷി വ്യാ​പാ​ര​ത്തി​ൽ ആ​റു​ശ​ത​മാ​ന​ത്തി​െൻറ വ​ർ​ധ​ന

text_fields
bookmark_border
​ഇ​ന്ത്യ-​ഒ​മാ​ൻ ഉ​ഭ​യ​ക​ക്ഷി വ്യാ​പാ​ര​ത്തി​ൽ ആ​റു​ശ​ത​മാ​ന​ത്തി​െൻറ വ​ർ​ധ​ന
cancel

മ​സ്​​ക​ത്ത്​: ഇ​ന്ത്യ​യും ഒ​മാ​നും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി വ്യാ​പാ​ര​ത്തി​ൽ വ​ർ​ധ​ന. ആ​റു ശ​ത​മാ​ന​ത്തി​​െൻറ വ​ർ​ധ​ന​യാ​ണ്​ ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ലു​ണ്ടാ​യ​ത്. ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വി​ല​യി​ലെ തി​രി​ച്ചു​ക​യ​റ്റ​മാ​ണ്​ വ്യാ​പാ​ര മൂ​ല്യ​ത്തി​ലെ വ​ർ​ധ​ന​യി​ൽ പ്ര​തി​ഫ​ലി​ച്ച​ത്.നാ​ലു ശ​ത​കോ​ടി ഡോ​ള​റി​​െൻറ ഉ​ഭ​യ​ക​ക്ഷി വ്യാ​പാ​ര​മാ​ണ്​ ഇ​ന്ത്യ​യും ഒ​മാ​നും ത​മ്മി​ൽ ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ലു​ണ്ടാ​യ​തെ​ന്ന്​ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഇ​ന്ദ്ര​മ​ണി പാ​െ​ണ്ഡ പ​റ​ഞ്ഞു. ഇ​ത്​ ഇൗ ​വ​ർ​ഷ​വും തു​ട​രു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ​യെ​ന്ന്​ എം​ബ​സി​യി​ൽ ക​ഴി​ഞ്ഞ​ദി​വ​സം ന​ട​ന്ന ഇ​ന്ത്യ- ഒ​മാ​ൻ ബി​സി​ന​സ്​ മീ​റ്റി​നി​ടെ അം​ബാ​സ​ഡ​ർ പ​റ​ഞ്ഞു. 

2013-14ൽ ​ഇ​രു രാ​ഷ്​​ട്ര​ങ്ങ​ളു​ടെ​യും ഉ​ഭ​യ​ക​ക്ഷി വ്യാ​പാ​രം 5.78 ശ​ത​കോ​ടി ഡോ​ള​റി​ൽ എ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ, തു​ട​ർ​ന്നു​ള്ള ര​ണ്ടു​വ​ർ​ഷ കാ​ല​യ​ള​വി​ൽ വ്യാ​പാ​ര മൂ​ല്യ​ത്തി​ൽ വ​ലി​യ ഇ​ടി​വു​ണ്ടാ​യി. രാ​സ​വ​ള​വും പെ​ട്രോ​കെ​മി​ക്ക​ലു​മ​ട​ക്കം ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വി​ല​യി​ലു​ണ്ടാ​യ കു​റ​വാ​ണ്​ മൂ​ല്യ ഇ​ടി​വി​ന്​ പ്ര​ധാ​ന കാ​ര​ണം. ഒ​മാ​നി​ൽ​നി​ന്നു​ള്ള ഇ​ന്ത്യ​യു​ടെ ഇ​റ​ക്കു​മ​തി​യി​ൽ കാ​ര്യ​മാ​യ പ​ങ്കും രാ​സ​വ​ള​മാ​ണ്.

സം​യു​ക്​​ത സം​രം​ഭ​മാ​യ ഒ​മാ​ൻ -ഇ​ന്ത്യ ഫെ​ർ​ട്ടി​ലൈ​സ​ർ ക​മ്പ​നി​യാ​ണ്​ ഇ​ത്​ ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന​ത്. വ​ർ​ധ​ന മു​ൻ​നി​ർ​ത്തി ഇ​രു രാ​ഷ്​​ട്ര​ങ്ങ​ളും ത​മ്മി​ലു​ള്ള വ്യാ​പാ​ര ബ​ന്ധം ശ​ക്​​തി​പ്പെ​ടു​ത്താ​ൻ പ്ര​യ​ത്​​നി​ക്കു​മെ​ന്ന്​ അം​ബാ​സ​ഡ​ർ പ​റ​ഞ്ഞു. ഉ​ഭ​യ​ക​ക്ഷി വ്യാ​പാ​ര​ത്തി​​െൻറ പ്രോ​ത്സാ​ഹ​നം ല​ക്ഷ്യ​മി​ട്ട്​ കൂ​ടു​ത​ൽ ബി​സി​ന​സ്​ ഇ​ൻ​റ​റാ​ക്ഷ​നു​ക​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്നും ഇ​ന്ദ്ര​മ​ണി പാ​ണ്​​ഡെ കൂ​ട്ടി​ച്ചേ​ർ​ത്തു. ഇ​ന്ത്യ​യി​ലെ പു​തി​യ അ​വ​സ​ര​ങ്ങ​ൾ നി​ക്ഷേ​പ​ക​ർ​ക്ക്​ താ​ൽ​പ​ര്യ​മു​യ​ർ​ത്തു​ന്നു​ണ്ട്. ഇ​രു രാ​ജ്യ​ങ്ങ​ളി​ലെ​യും നി​ക്ഷേ​പ​ത്തി​ന്​ നി​ര​വ​ധി നി​ർ​ദേ​ശ​ങ്ങ​ളും നി​ല​വി​ൽ പ​രി​ഗ​ണ​ന​യി​ലു​ണ്ടെ​ന്നും ഇ​ന്ദ്ര​മ​ണി പാ​ണ്​​ഡെ പ​റ​ഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsmalayalam news
News Summary - india oman-oman-gulf news
Next Story