Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദേ​ശീ​യ ദി​നം...

ദേ​ശീ​യ ദി​നം ആ​ഘോ​ഷ​മാ​ക്കി ഇ​ന്ത്യാ ഇ​ൻ​റ​ർ​നാ​ഷ​ണ​ൽ വി​ദ്യാ​ർ​ഥി​ക​ൾ

text_fields
bookmark_border
ദേ​ശീ​യ ദി​നം ആ​ഘോ​ഷ​മാ​ക്കി ഇ​ന്ത്യാ ഇ​ൻ​റ​ർ​നാ​ഷ​ണ​ൽ വി​ദ്യാ​ർ​ഥി​ക​ൾ
cancel

ഷാ​ർ​ജ: 47ാം ദേ​ശീ​യ​ദി​നം ആ​ഘോ​ഷി​ക്കു​ന്ന യു.​എ.​ഇ​യു​ടെ ആ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ൽ ഇ​ന്ത്യാ ഇ​ൻ​റ​ർ​നാ​ഷ​ണ​ൽ സ്​​കൂ​ളും പ​ങ്കാ​ളി​യാ​യി.
സ്​​കൂ​ൾ ചെ​യ​ർ​മാ​ൻ ഡോ. ​പി.​എ. ഇ​ബ്രാ​ഹിം ഹാ​ജി ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. ഡ​യ​റ​ക്ട​ർ അ​ഡ്വ. ആ​സി​ഫ് മു​ഹ​മ്മ​ദ്, ജോ. ​ഡ​യ​റ​ക്ട​ർ അ​ഡ്വ. അ​ബ്ദു​ൽ ക​രിം, സി.​ഇ.​ഒ ഡോ​ക്ട​ർ അ​ബ്ദു​ൽ സ​ലാം, പ്രി​ൻ​സി​പ്പാ​ൽ ഡോ. ​മ​ഞ്ജു റെ​ജി തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Show Full Article
TAGS:uae newsindia international students
News Summary - india international students-uae-uae news
Next Story