Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇ​ന്ത്യ...

ഇ​ന്ത്യ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ ജേ​താ​ക്ക​ൾ

text_fields
bookmark_border
ഇ​ന്ത്യ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ ജേ​താ​ക്ക​ൾ
cancel
camera_alt

ഹി​ന്ദി ക​വി​താ​ലാ​പ​ന മ​ത്സ​ര​ത്തി​ലും ഹി​ന്ദി പ്ര​ബ​ന്ധ​ര​ച​ന മ​ത്സ​ര​ത്തി​ലും ജേ​താ​ക്ക​ളാ​യ ഇ​ന്ത്യ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ അ​ധ്യാ​പ​ക​ർ​ക്കൊ​പ്പം

ദു​ബൈ: റി​പ്പ​ബ്ലി​ക് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ദു​ബൈ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ് ഇ​ന്ത്യ​ൻ ഹൈ​സ്കൂ​ളു​മാ​യി സ​ഹ​ക​രി​ച്ച് സം​ഘ​ടി​പ്പി​ച്ച ഹി​ന്ദി ക​വി​താ​ലാ​പ​ന മ​ത്സ​ര​ത്തി​ലും ഹി​ന്ദി പ്ര​ബ​ന്ധ​ര​ച​ന മ​ത്സ​ര​ത്തി​ലും ഇ​ന്ത്യ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ ജേ​താ​ക്ക​ളാ​യി. ഹി​ന്ദി പ്ര​ബ​ന്ധ ര​ച​ന​യി​ൽ സാ​യ് ശ്രേ​യ ര​ണ്ടാം സ്ഥാ​ന​വും സാ​യി​ദ് അ​ഹ​മ്മ​ദ് മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. വി​ദ്യാ​ർ​ഥി​ക​ളെ ഇ​ന്ത്യ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ ഷാ​ർ​ജ പ്രി​ൻ​സി​പ്പ​ൽ ഡോ. ​മ​ഞ്ജു റെ​ജി അ​ഭി​ന​ന്ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubaiIndia International School
News Summary - India International School Students Winners
Next Story